ഇ​നി ചാ​ർ​ട്ട​ർ ഫ്ളൈ​റ്റി​ലും സീ​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാം
ഇ​നി ചാ​ർ​ട്ട​ർ ഫ്ളൈ​റ്റി​ലും  സീ​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാം
Monday, September 21, 2020 12:38 AM IST
തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: പ്ര​​​​​​മു​​​​​​ഖ ട്രാ​​​​​​വ​​​​​​ൽ ടെ​​​​​​ക്നോ​​​​​​ള​​​​​​ജി ക​​​​​​ന്പ​​​​​​നി​​​​​​യാ​​​​​​യ ട്രാ​​​​​​വ​​​​​​ൽ​​​​​​ഷോ​​​​​​ർ ചാ​​​​​​ർ​​​​​​ട്ട​​​​​​ർ ഫ്ളൈ​​​​​​റ്റ് യാ​​​​​​ത്ര​​​​​​ക​​​​​​ൾ​​​​​​ക്കാ​​​​​​യി ആ​​​​​​ഗോ​​​​​​ള വി​​​​​​ത​​​​​​ര​​​​​​ണ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​​നു (ഗ്ലോ​​​​​​ബ​​​​​​ൽ ഡി​​​​​​സ്ട്രി​​​​​​ബ്യൂ​​​​​​ഷ​​​​​​ൻ സി​​​​​​സ്റ്റം-​​​​​​ജി​​​​​​ഡി​​​​​​എ​​​​​​സ്) തു​​​​​​ട​​​​​​ക്കം കു​​​​​​റി​​​​​​ച്ചു. www.farebreeze.com എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ലൂ​​​​​​ടെ​​​​​​യാ​​​​​​ണ് പു​​​​​​തി​​​​​​യ സം​​​​​​വി​​​​​​ധാ​​​​​​നം ഒ​​​​​​രു​​​​​​ക്കു​​​​​​ന്ന​​​​​​ത്.

ചാ​​​​​​ർ​​​​​​ട്ട​​​​​​ർ ഏ​​​​​​ജ​​​​​​ന്‍റു​​​​​​മാ​​​​​​ർ​​​​​​ക്ക് ല​​​​​​ഭ്യ​​​​​​മാ​​​​​​യ ഷെ​​​​​​ഡ്യൂ​​​​​​ളു​​​​​​ക​​​​​​ൾ പ്ര​​​​​​സി​​​​​​ദ്ധീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും മ​​​​​​റ്റ് ഏ​​​​​​ജ​​​​​​ന്‍റു​​​​​​മാ​​​​​​ർ​​​​​​ക്ക് ലോ​​​​​​ക​​​​​​മെ​​​​​​ന്പാ​​​​​​ടും നി​​​​​​ന്നും ടി​​​​​​ക്ക​​​​​​റ്റു​​​​​​ക​​​​​​ൾ വാ​​​​​​ങ്ങു​​​​​​ന്ന​​​​​​തി​​​​​​നും ഈ ​​​​​​പ്ലാ​​​​​​റ്റ്ഫോ​​​​​​മി​​​​​​ലൂ​​​​​​ടെ സാ​​​​​​ധി​​​​​​ക്കും. നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ള്ള ജി​​​​​​ഡി​​​​​​എ​​​​​​സ് സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഷെ​​​​​​ഡ്യൂ​​​​​​ൾ ചെ​​​​​​യ്ത ഫ്ളൈ​​​​​​റ്റു​​​​​​ക​​​​​​ളി​​​​​​ലെ ബു​​​​​​ക്കിം​​​​​​ഗ് മാ​​​​​​ത്ര​​​​​​മേ അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്കൂ. എ​​​​​​ന്നാ​​​​​​ൽ ചാ​​​​​​ർ​​​​​​ട്ടേ​​​​​​ർ​​​​​​ഡ് ഫ്ളൈ​​​​​​റ്റു​​​​​​ക​​​​​​ളി​​​​​​ൽ സീ​​​​​​റ്റു​​​​​​ക​​​​​​ൾ ബു​​​​​​ക്കു ചെ​​​​​​യ്യാ​​​​​​നാ​​​​​​കു​​​​​​മെ​​​​​​ന്ന​​​​​​താ​​​​​​ണ് ഇ​​​​​​തി​​​​​​ന്‍റെ പ്ര​​​​​​ത്യേ​​​​​​ക​​​​​​ത.


ക​​​​​​ഴി​​​​​​ഞ്ഞ ദി​​​​​​വ​​​​​​സം ന​​​​​​ട​​​​​​ത്തി​​​​​​യ വെ​​​​​​ർ​​​​​​ച്വ​​​​​​ൽ മീ​​​​​​റ്റിം​​​​​​ഗി​​​​​​ൽ സ്കാ​​​​​​ൽ ഇ​​​​​​ന്‍റ​​​​​​ർ​​​​​​നാ​​​​​​ഷ​​​​​​ണ​​​​​​ൽ വേ​​​​​​ൾ​​​​​​ഡ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് പീ​​​​​​റ്റ​​​​​​ർ മോ​​​​​​റി​​​​​​സ​​​​​​ണ്‍ ന്യൂ​​​​​​സി​​​​​​ലൻഡിൽ നി​​​​​​ന്നും ഫെ​​​​​​യ​​​​​​ർ​​​​​​ബ്രീ​​​​​​സ് ഉ​​​​​​ദ്ഘാ​​​​​​ട​​​​​​നം ചെ​​​​​​യ്തു. 2013ൽ ​​​​​​സ്ഥാ​​​​​​പി​​​​​​ത​​​​​​മാ​​​​​​യ ട്രാ​​​​​​വ​​​​​​ൽ​​​​​​ഷോ​​​​​​ർ ടെ​​​​​​ക്നോ​​​​​​പാ​​​​​​ർ​​​​​​ക്ക് ആ​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യാ​​​​​​ണ് പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ആ​​​​​​ഗോ​​​​​​ള രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ലെ ട്രാ​​​​​​വ​​​​​​ൽ ഏ​​​​​​ജ​​​​​​ന്‍റു​​​​​​മാ​​​​​​രു​​​​​​ടെ അ​​​​​​സോ​​​​​​സി​​​​​​യേ​​​​​​ഷ​​​​​​നു​​​​​​ക​​​​​​ൾ അം​​​​​​ഗ​​​​​​ങ്ങ​​​​​​ളാ​​​​​​യ ട്രാ​​​​​​വ​​​​​​ൽ ഏ​​​​​​ജ​​​​​​ന്‍റു​​​​​​മാ​​​​​​രു​​​​​​ടെ ആ​​​​​​ഗോ​​​​​​ള അ​​​​​​പെ​​​​​​ക്സ് ബോ​​​​​​ഡി​​​​​​യാ​​​​​​യ യു​​​​​​എ​​​​​​ഫ്ടി​​​​​​എ​​​​​​എ​​​​​​യു​​​​​​ടെ സാ​​​​​​ങ്കേ​​​​​​തി​​​​​​ക പ​​​​​​ങ്കാ​​​​​​ളി കൂ​​​​​​ടി​​​​​​യാ​​​​​​ണ് ട്രാ​​​​​​വ​​​​​​ൽ​​​​​​ഷോ​​​​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.