ജെ​എ​സ്എ​സ് സ്ഥാ​പ​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. സീ​താ​റാം അ​ന്ത​രി​ച്ചു
ജെ​എ​സ്എ​സ് സ്ഥാ​പ​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. സീ​താ​റാം അ​ന്ത​രി​ച്ചു
Friday, August 14, 2020 12:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ദ്യ​​​കാ​​​ല ക​​​മ്യൂ​​​ണി​​​സ്റ്റു നേ​​​താ​​​വും ജെ​​​എ​​​സ്എ​​​സ് സ്ഥാ​​​പ​​​ക ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യി​​​രു​​​ന്ന അ​​​ന്പ​​​ല​​​ത്ത​​​റ ഭ​​​ദ്ര​​​ദീ​​​പ​​​ത്തി​​​ൽ സി.​​​കെ .സീ​​​താ​​​റാം (79) അ​​​ന്ത​​​രി​​​ച്ചു. സം​​​സ്കാ​​​രം ഇ​​​ന്ന് രാ​​​വി​​​ലെ 12.30 ന് ​​​കൊ​​​വി​​​ഡ് പ്രോ​​​ട്ടോ​​​കോ​​​ൾ പാ​​​ലി​​​ച്ച് മു​​​ട്ട​​​ത്ത​​​റ എ​​​സ്എ​​​ൻ​​​ഡി​​​പി ശ്മ​​​ശാ​​​ന​​​ത്തി​​​ൽ ന​​​ട​​​ക്കും. ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തോ​​​ള​​​മാ​​​യി ക​​​ടു​​​ത്ത പ്ര​​​മേ​​​ഹ​​​ത്തി​​​ന് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. സി​​​പി​​​എം നേ​​​താ​​​വാ​​​യി​​​രു​​​ന്ന അ​​​ദ്ദേ​​​ഹം കെ.​​​ആ​​​ർ.​​​ഗൗ​​​രി​​​യ​​​മ്മ​​​യ്ക്കൊ​​​പ്പം ജെ​​​എ​​​സ്എ​​​സ് രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ലും പ​​​ങ്കാ​​​ളി​​​യാ​​​വു​​​ക​​​യും പാ​​​ർ​​​ട്ടി​​​യു​​​ടെ സ്ഥാ​​​പ​​​ക ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​നം വ​​​ഹി​​​ക്കു​​​ക​​​യും ചെ​​​യ്തു. പി​​​ന്നീ​​​ട് സി​​​എം​​​പി​​​യി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ബാ​​​ർ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റും അ​​​ന്പ​​​ല​​​ത്ത​​​റ വാ​​​ർ​​​ഡ് ആ​​​ദ്യ​​​കാ​​​ല കൗ​​​ണ്‍​സി​​​ല​​​റു​​​മാ​​​യി​​​രു​​​ന്നു.


ഭാ​​​ര്യ: പ്ര​​​ഫ. അം​​​ബി​​​കാ​​​മ​​​ണി. മ​​​ക്ക​​​ൾ: എ​​​സ്.​​​എ. കി​​​ര​​​ണ്‍​റാം, എ​​​സ്.​​​എ അ​​​രു​​​ണ്‍​റാം (റ​​​ഡി​​​സ​​​ന്‍റ് എ​​​ഡി​​​റ്റ​​​ർ, ടൈം​​​സ് ഒ​​​ഫ് ഇ​​​ന്ത്യ, ചെ​​​ന്നൈ), പ്ര​​​ഫ.​​​എ​​​സ്.​​​എ. സ​​​ന്ധ്യാ​​​റാം (പ്ര​​​ഫ​​​സ​​​ർ, സാ​​​ൽ​​​ഗോ​​​ക്ക​​​ർ കോ​​​ള​​​ജ് ഓ​​​ഫ് ലോ, ​​​ഗോ​​​വ.) മ​​​രു​​​മ​​​ക്ക​​​ൾ: ശ്രീ​​​ദേ​​​വി, വി​​​നോ​​​ദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.