ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: മൊഴി നല്കി
Saturday, February 29, 2020 2:45 AM IST
കൊ​​​ച്ചി: ദി​​​ലീ​​​പ് പ്ര​​​തി​​​യാ​​​യ ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ സാ​​​ക്ഷി മൊ​​​ഴി ന​​​ൽ​​​കാ​​​ൻ ന​​​ടി​​​യും സം​​​വി​​​ധാ​​​യ​​​ക​​​യു​​​മാ​​​യ ഗീ​​​തു മോ​​​ഹ​​​ൻ​​​ദാ​​​സും സം​​​യു​​​ക്ത​​​ വ​​​ർ​​​മ​​​യും കു​​​ഞ്ചാ​​​ക്കോ ബോ​​​ബ​​​നും സി​​​ബി​​​ഐ പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​യി. മ​​​ഞ്ജു​​​ വാ​​​ര്യ​​​രു​​​ടെ​​ മൊ​​​ഴി നേ​​ര​​ത്തെ കോ​​​ട​​​തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.