പി​ആ​ർ​ഡി​യു​ടെ റേ​ഡി​യോ കേ​ര​ള ഇ​ന്ന് മു​ഖ്യ​മ​​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും
Monday, December 9, 2019 11:38 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് വ​​​കു​​​പ്പി​​​ന്‍റെ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് റേ​​​ഡി​​​യോ, ‘റേ​​​ഡി​​​യോ കേ​​​ര​​​ള’ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഇ​​​ന്ന് വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മാ​​​സ്‌​​​ക​​​റ്റ് ഹോ​​​ട്ട​​​ലി​​​ലെ സിം​​​ഫ​​​ണി ഹാ​​​ളി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ലോ​​​ക മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്ക് കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഭാ​​​ഷ, സം​​​സ്‌​​​കാ​​​രം, സാ​​​ഹി​​​ത്യം, സം​​​സ്ഥാ​​​ന​​​ത്ത് പ്ര​​​തി​​​ദി​​​ന​​​മു​​​ണ്ടാ​​​കു​​​ന്ന മാ​​​റ്റ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ നി​​​ര​​​ന്ത​​​രം ല​​​ഭ്യ​​​മാ​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ, റേ​​​ഡി​​​യോ കേ​​​ര​​​ള തു​​​ട​​​ങ്ങു​​​ന്ന​​​ത്. www.radio.keral a.gov.in ൽ ​​​ഓ​​​ൺ​​​ലൈ​​​നാ​​​യി റേ​​​ഡി​​​യോ പ​​​രി​​​പാ​​​ടി​​​ക​​​ൾ കേ​​​ൾ​​​ക്കാം.യോ​​​ഗ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി റേ​​​ഡി​​​യോ മു​​​ദ്രാ​​​ഗാ​​​നം പ്ര​​​കാ​​​ശ​​​നം ചെ​​​യ്യും.


പ്ര​​​ഭാ​​​വ​​​ർ​​മ എ​​​ഴു​​​തി​​​യ ഗാ​​​നം സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ ഔ​​​സേ​​​പ്പ​​​ച്ച​​​നാ​​​ണ് സം​​​ഗീ​​​തം ചെ​​​യ്ത​​​ത്. പി​​​ആ​​​ർ​​​ഡിയുടെ സ​​​ർ​​​ക്കാ​​​ർ ധ​​​ന​​​സ​​​ഹാ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പു​​​തി​​​യ പ​​​തി​​​പ്പി​​​ന്‍റെ വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​ന​​​വും മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ക്കും. പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ ക​​​വ​​​ർ​​​ചി​​​ത്രം വ​​​ര​​​ച്ച ഭി​​​ന്ന​​​ശേ​​​ഷി ചി​​​ത്ര​​​കാ​​​രി നൂ​​​ർ ജ​​​ലീ​​​ല​​​യ്ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​പ​​​ഹാ​​​രം സ​​​മ്മാ​​​നി​​​ക്കും. പി​​​ആ​​​ർ​​​ഡി​​​യു​​​ടെ ന​​​വീ​​​ക​​​രി​​​ച്ച ന്യൂ​​​സ്‌​​​പോ​​​ർ​​​ട്ട​​​ൽ ഉ​​​ദ്ഘാ​​​ട​​​നം മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.