കാ​ന​റ എ​ച്ച്എ​സ്ബി​സി പ്രോ​മി​സ് ഫോ​ര്‍ ഗ്രോ​ത്ത് പോ​ളി​സി
കാ​ന​റ  എ​ച്ച്എ​സ്ബി​സി പ്രോ​മി​സ് ഫോ​ര്‍ ഗ്രോ​ത്ത് പോ​ളി​സി
Sunday, April 28, 2024 12:54 AM IST
കൊ​​​ച്ചി: സാ​​​മ്പ​​​ത്തി​​​ക അ​​​ഭി​​​വൃ​​​ദ്ധി​​​യും സു​​​ര​​​ക്ഷ​​​യും ഉ​​​റ​​​പ്പു​​ന​​​ല്‍​കു​​​ന്ന പ്രോ​​​മി​​​സ് ഫോ​​​ര്‍ ഗ്രോ​​​ത്ത് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പ​​​ദ്ധ​​​തി കാ​​​ന​​​റ എ​​​ച്ച്എ​​​സ്ബി​​​സി ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ആ​​​രം​​​ഭി​​​ച്ചു.

ഓ​​​ഹ​​​രി വി​​​പ​​​ണി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള പോ​​​ളി​​​സി നി​​​ക്ഷേ​​​പ ല​​​ക്ഷ്യ​​​ങ്ങ​​​ളും പോ​​​ളി​​​സി ഉ​​​ട​​​മ​​​യു​​​ടെ പ്രാ​​​യ​​​വും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് പ്രോ​​​മി​​​സ് ഫോ​​​ര്‍ വെ​​​ല്‍​ത്ത്, പ്രോ​​​മി​​​സ് ഫോ​​​ര്‍ കെ​​​യ​​​ര്‍, പ്രോ​​​മി​​​സ് ഫോ​​​ര്‍ ലൈ​​​ഫ് എ​​​ന്നീ മൂ​​​ന്ന് പ്ലാ​​​നു​​​ക​​​ളി​​​ല്‍ ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.