തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​സി ഉ​​​ൾ​​​പ്പെ​​​ട​​​യു​​​ള്ള അ​​​ർ​​​ജ​​​ന്‍റൈ​​​ൻ ദേ​​​ശീ​​​യ ഫു​​​ട്ബോ​​​ൾ ടീം ​​​കേ​​​ര​​​ള​​​ത്തി​​​ൽ സൗ​​​ഹൃ​​​ദമ​​​ത്സ​​​ര​​​ത്തി​​​നെ​​​ത്തു​​​മെ​​​ന്ന് കാ​​​യി​​​ക​​​മ​​​ന്ത്രി അ​​​ബ്ദു​​​റ​​​ഹ്‌മാ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

2025ലാ​​​യി​​​രി​​​ക്കും മെ​​​സി​​​യും സം​​​ഘ​​​വും കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​ക. ര​​​ണ്ട് മ​​​ത്സ​​​ര​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കും അ​​​ർ​​​ജ​​​ന്‍റൈ​​​ൻ ടീം ​​​ക​​​ളി​​​ക്കു​​​ക. വേ​​​ദി​​​യാ​​​യി കൊ​​​ച്ചി​​​ക്കാ​​​ണ് പ്ര​​​ഥ​​​മ പ​​​രി​​​ഗ​​​ണ​​​ന.

അ​​​ർ​​​ജ​​​ന്‍റൈൻ ടീ​​​മി​​​ന്‍റെ കേ​​​ര​​​ള സ​​​ന്ദ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ്പെ​​​യി​​​നി​​​ൽ അ​​​ർ​​​ജ​​​ന്‍റൈൻ ഫു​​​ട്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​താ​​​യി മ​​ന്ത്രി പ​​റ​​ഞ്ഞു.


കൂ​​​ടു​​​ത​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി ഒ​​​ന്ന​​​ര മാ​​​സ​​​ത്തി​​​ന​​​കം അ​​​ർ​​​ജ​​​ന്‍റീ​​​നി​​​യ​​​ൻ ഫു​​​ട്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​മെ​​​ന്നും തു​​​ട​​​ർ​​​ന്ന് സം​​​യു​​​ക്ത​​​മാ​​​യി മ​​​ത്സ​​​രം സം​​​ബ​​​ന്ധി​​​ച്ച ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​നം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

സം​​​സ്ഥാ​​​ന​​​ത്ത് കാ​​​യി​​​കരം​​​ഗ​​​ത്തെ കൂ​​​ടു​​​ത​​​ൽ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും സ്പോ​​​ർ​​​ട്സ് ഇ​​​ക്കോ​​​ണ​​​മി വ​​​ള​​​ർ​​​ത്തു​​​ന്ന​​​തി​​​നും ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് അ​​​ർ​​​ജ​​​ന്‍റൈൻ ടീ​​​മി​​​നെ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.