Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കെഎസ്ഇബിയുടെ വരുമാനമുയർത്തി
ജോളി സിൽക്സിൽ റിയൽ ആടി സെയിൽ
പവന് 80 രൂപ വര്‍ധിച്ചു
ടൂറിസം സ്റ്റാര്ട്ടപ്പുകള്ക്കാ...
താരിഫ് നിരക്ക് വർധന നാളെ മുതൽ;...
എയർ ഇന്ത്യ കാർഗോ ഡിജിറ്റൈസേഷ...
Previous
Next
Business News
Click here for detailed news of all items
ആഗോള റബര്‍ ഉത്പാദനം: പിന്തള്ളപ്പെട്ട് ഇന്ത്യ
Monday, July 1, 2024 11:03 PM IST
റെജി ജോസഫ്
കോട്ടയം: സ്വാഭാവിക റബറിന്റെ ആഗോള ഉത്പാദനത്തില്‍ ഇന്ത്യ നാലാം സ്ഥാനത്തുനിന്ന് ഏറെ വൈകാതെ ആറാം സ്ഥാനത്തേക്കു പിന്തള്ളപ്പെടും. തായ്ലന്ഡ്, ഇന്തോനേഷ്യ, വിയറ്റ്നാം എന്നീ കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ക്കു പിന്നിലെ ഇന്ത്യയുടെ സ്ഥാനമാണു നഷ്ടമാകുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ ചൈനയും മലേഷ്യയും ഇന്ത്യയെ പിന്നിലാക്കുമെന്ന് ഉത്പാദക ഉപഭോഗ സൂചിക മുന്നറിയിപ്പ് നല്കുന്നു.
തായ്ലന്ഡ് (48.5 ലക്ഷം ടണ്‍), ഇന്തോനേഷ്യ (35.5 ലക്ഷം ടണ്‍), വിയറ്റ്നാം ( 11.9 ലക്ഷം ടണ്‍ ) എന്നിങ്ങനെയാണ് ഉത്പാദനത്തോത്. നാലാമതുള്ള ഇന്ത്യയിലെ ഉത്പാദനം 9.11 ലക്ഷമെന്ന് അവകാശപ്പെടുമ്പോഴും രണ്ടു വര്‍ഷമായി ഏഴര ലക്ഷത്തില്‍ താഴെ ചരക്കാണ് ആഭ്യന്തര വിപണിയിലെത്തുന്നത്; കയറ്റുമതി നാമമാത്രവും. കാലാവസ്ഥാവ്യതിയാനം, പുതിയ ക്ലോണ്‍ ഇനങ്ങളുടെ ഉത്പാദനക്കുറവ് തുടങ്ങിയവമൂലം രണ്ടു ലക്ഷം ടണ്ണിന്റെ ഇടിവുണ്ടായി. ദേശീയ ഉത്പാദനത്തോതില്‍ ഒന്നാമതുള്ള കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 85 ദിവസമാണു ടാപ്പിംഗ് നടന്നത്. ഉത്പാദനമാകട്ടെ നാലര ലക്ഷം ടണ്‍ മാത്രം.
ഉത്പാദനത്തിലും ഉപയോഗത്തിലും മുന്നിലുള്ള ചൈന 8.31 ലക്ഷം ടണ്‍ റബര്‍ ഉത്പാദിപ്പിക്കുന്നു. മലേഷ്യ 7.30 ലക്ഷം ടണ്‍. അയല്‍രാജ്യമായ ശ്രീലങ്കയുടെ വാര്‍ഷിക ഉത്പാദനം 88,000 ടണ്ണിലേക്ക് ഉയര്‍ന്നു.
ഐവറികോസ്റ്റില്‍ 77,000, ഫിലിപ്പീന്‍സില്‍ 74,000, കാമറൂണില്‍ 72,000 എന്ന തോതിലാണ് ഉത്പാദനം. ഇന്ത്യന്‍ റബര്‍ ബോര്‍ഡ് വികസിപ്പിച്ച ക്ലോണുകളാണ് ശ്രീലങ്കയില്‍ ഉള്‍പ്പെടെ ഇക്കാലത്ത് പ്രചാരത്തിലുള്ളത്.
ഇന്ത്യയില്‍ അടുത്ത വര്‍ഷം 15 ലക്ഷം ടണ്‍ റബര്‍ വ്യവസായത്തിന് ആവശ്യമായി വരും. ആവശ്യത്തിന്റെ പകുതിയിലേക്ക് ഉത്പാദനം താഴുന്നതിനാല്‍ റബര്‍ ഇറക്കുമതി ആവശ്യമാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഉത്പാദനം മൂന്നു ലക്ഷം ടണ്ണിലേക്ക് താഴുമെന്നാണ് സൂചന.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൃഷിവ്യാപനമുണ്ടായാലും ആഭ്യന്തര ആവശ്യത്തിനുള്ള റബര്‍ തികയില്ല. വന്‍തോതില്‍ ഇറക്കുമതി വേണ്ടിവരികയും ചെയ്യും. നിലവിലെ സാഹചര്യത്തില്‍ അടുത്ത അഞ്ചു വര്‍ഷം റബര്‍ വിലയില്‍ കാര്യമായ ഇടിവുണ്ടാകില്ലെന്നാണ് ലോക സൂചിക വ്യക്തമാക്കുന്നത്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കെഎസ്ഇബിയുടെ വരുമാനമുയർത്തി
ജോളി സിൽക്സിൽ റിയൽ ആടി സെയിൽ
പവന് 80 രൂപ വര്‍ധിച്ചു
ടൂറിസം സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്‍കുബേഷന്‍ സെന്റര്‍ ആവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം
താരിഫ് നിരക്ക് വർധന നാളെ മുതൽ; ഉപയോക്താക്കൾക്ക് ഓഫറുമായി ജിയോ, എയർടെൽ
എയർ ഇന്ത്യ കാർഗോ ഡിജിറ്റൈസേഷൻ: ഐബിഎസ് സോഫ്റ്റ്വേറിനെ തെരഞ്ഞെടുത്തു
എൻ.പി. ജോർജിന് ബിസിനസ് എക്സലൻസ് അവാർഡ്
ഹിൻഡൻബർഗിന് സെബി നോട്ടീസ്
കെ. പോൾ തോമസ് സാ-ധൻ ചെയർപേഴ്സണ്‍
ആഗോള റബര്‍ ഉത്പാദനം: പിന്തള്ളപ്പെട്ട് ഇന്ത്യ
വേൾഡ് ഓഫ് കോഫി-കോപ്പൻഹേഗനിൽ വയനാടൻ റോബസ്റ്റയ്ക്ക് താത്പര്യക്കാരേറെ
മിൽമ റെഡി ടു ഡ്രിങ്ക് പാലട പായസവും ഇളനീർ ഐസ്ക്രീമും പുറത്തിറക്കി
സ്വര്‍ണവിലയില്‍ മാറ്റമില്ല
ചെറുകിട സംരംഭങ്ങള്‍ക്ക് എസ്ബിഐ ഡിജിറ്റല്‍ വായ്പ നൽകും
നെക്സ്ട്രാ ബൈ എയര്‍ടെലിന് ആര്‍ഇ100ല്‍ അംഗത്വം
ആമസോണിൽ സൂപ്പർ വാല്യൂ ഡേയ്സ്
ബേബി ഉഴുത്തുവാല്‍ കിന്‍ഫ്ര ചെയര്മാന്
തടയിട്ട് ചോക്ലേറ്റ് ഭീമൻമാർ
ലോകകപ്പ് കിരീടാവേശത്തില്‍ ഓഹരിവിപണി
സിനര്‍ജി ഫുഡ് ബിസിനസ് എക്സ്പോ മൂന്നിന്
പവന് 80 രൂപ വര്‍ധിച്ചു
ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ സമ്മേളനം ജൂലൈ ഏഴിന്
മില്‍മ ഇളനീര് ഐസ്ക്രീം വിപണിയിൽ
എപിഎൽ അപ്പോളോയ്ക്കു പുതിയ കാന്പയിൻ
കിഡ്സ് കേരള ഫാഷന്‍ വീക്ക് ഓഡിഷന്
മൊബൈൽ ഫോൺ ഇന്റർനെറ്റ്, കോൾ നിരക്ക് കുത്തനെ ഉയരും
കൊച്ചി കപ്പൽശാലയ്ക്ക് നോർവേയിൽനിന്ന് ഓർഡർ
കൊച്ചിയില്‍ എക്സ്പീരിയന്‍സ് സെന്റര്‍ തുറന്നു ‘ബ്ലും’
റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ബോണസ് പ്രഖ്യാപിച്ചു
സ്വര്‍ണം പവന് 320 രൂപ വര്‍ധിച്ചു
കേരള ട്രാവല്‍ മാര്‍ട്ട്: ബയര്‍ രജിസ്ട്രേഷനില്‍ റിക്കാര്‍ഡ്
തായ്ലന്ഡ് ടൂറിസം ഉച്ചകോടി: കേരളത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാർക്കും ക്ഷണം
മെറ്റ എഐ സേവനം ഇന്ത്യയിലും; വരവേറ്റ് സൈബർ ലോകം
ആക്സിസ് നിഫ്റ്റി 500 ഇന്‍ഡെക്സ് ഫണ്ട് അവതരിപ്പിച്ചു
കീര്‍ത്തിലാല്‍സിന് അവാര്‍ഡ്
വ്യവസായ കുതിപ്പിന്റെ ശോഭ കെടുത്തി ട്രാൻസ്ഫോർമർ ക്ഷാമം
പവന് 200 രൂപ കുറഞ്ഞു
ദുല്‍ഖര്‍ സല്‍മാനൊപ്പം മമിത ബൈജുവും ഓക്സിജന്റെ ബ്രാന്‍ഡ് അംബാസിഡര്‍
1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിച്ചു
കാട്ടിലെ വില്ലൻ മഞ്ഞക്കൊന്ന ഇനി പേപ്പർ പൾപ്പാകും
പെപെ മസാലകള്‍ വിപണിയിൽ
യുവാക്കൾക്കായി നൈപുണ്യ പദ്ധതി
സദഫ് സയീദ് കോ-ചെയര്‍
ഓഹരി വിപണിയിൽ തിളക്കം; സെൻസെക്സും നിഫ്റ്റിയും കുതിച്ചു
ബൈജൂസിന് ആശ്വാസം; സാന്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് റിപ്പോർട്ട്
സ്വര്‍ണം പവന് 200 രൂപ കുറഞ്ഞു
എയര്‍ ഇന്ത്യയിൽ 883 രൂപ മുതല്‍ ടിക്കറ്റ്
എപിഎൽ അപ്പോളോയ്ക്കു പുതിയ കാന്പയിൻ
സെൻസെക്സും നിഫ്റ്റിയും സർവകാല റിക്കാർഡിൽ
ഗ്രാമീൺ ബാങ്കിൽ നിക്ഷേപങ്ങൾക്ക് 7.9 ശതമാനം പലിശ

More from other section
മാന്നാറില്‍ 15 വര്‍ഷം മുന്‍പു കാണാതായ യുവതി കൊല്ലപ്പെട്ടു: പോലീസ്
Kerala
രാഹുലിനു നേരേ മോദിയുടെ പ്രത്യാക്രമണം
National
ദുബെയും ഒലിയും ഒന്നിച്ചു; ‘പ്രചണ്ഡ’മാറ്റത്തിനൊരുങ്ങി നേപ്പാൾ
International
യൂറോ കോപ്പ
Sports

Latest News
മാന്നാർ കല കൊലക്കേസ്; വെറുമൊരു ഊമ കത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പ്രതിഭാഗം വക്കീൽ
നീറ്റ് പരീക്ഷ ക്രമക്കേട്; മുഖ്യ സൂത്രധാരൻ അറസ്റ്റിൽ
Latest News
മാന്നാർ കല കൊലക്കേസ്; വെറുമൊരു ഊമ കത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പ്രതിഭാഗം വക്കീൽ
നീറ്റ് പരീക്ഷ ക്രമക്കേട്; മുഖ്യ സൂത്രധാരൻ അറസ്റ്റിൽ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കൊച്ചി: ടൂറിസം സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സംസ്ഥാനത്ത് ഇന്‍കുബേഷന്‍ സെന്ററു...
Top