റോ​ഡി​ൽ മ​രം ക​ട​പു​ഴ​കി​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Thursday, July 4, 2024 1:11 AM IST
കൂ​ളി​മു​ട്ടം: മ​തി​ല​കം കൂ​ളി​മു​ട്ടം വെ​സ്റ്റ് ടി​പ്പു​സു​ൽ​ത്താ​ൻ റോ​ഡി​ൽ മ​രം ക​ട​പു​ഴ​കി​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കൂ​ളി​മു​ട്ടം പ്രാ​ണി​യാ​ട് ജം​ഗ്ഷ​നി​ലാ​ണ് വ​ലി​യ അ​യി​നി മ​രം വീ​ണ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. വൈ​ദ്യു​തി ക​മ്പി​യി​ലും റോ​ഡി​ലു​മാ​യാ​ണ് മ​രം വീ​ണ​ത്.

പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​എ​സ്. ര​വീ​ന്ദ്ര​ൻ, അ​രു​ൺ​ലാ​ൽ, വ​ന്യ​ജീ​വി സം​ര​ക്ഷ​ക​ൻ അ​ൻ​സാ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​രം മു​റി​ച്ചു​നീ​ക്കി ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ചു.