ബ​സി​ൽ സ്കൂ​ട്ട​റി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Wednesday, July 3, 2024 10:53 PM IST
എ​രു​മ​പ്പെ​ട്ടി: കാ​ഞ്ഞി​ര​ക്കോ​ട് ബ​സി​ൽ ബൈ​ക്കി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. എ​രു​മ​പ്പെ​ട്ടി വെ​ള്ള​റ​ക്കാ​ട് മ​ണ്ണാം​കു​ന്ന് സ്വ​ദേ​ശി വി​ബീ​ഷ്(45) ആ​ണ് മ​രി​ച്ച​ത്.

കു​ന്നം​കു​ളം വ​ട​ക്കാ​ഞ്ചേ​രി സം​സ്ഥാ​ന​പാ​ത​യി​ൽ കാ​ഞ്ഞി​ര​ക്കോ​ട് തോ​ട്ടു​പാ​ലം ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ന് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വ​ട​ക്കാ​ഞ്ചേ​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട് എ​തി​രെ വ​ന്നി​രു​ന്ന സ്വ​കാ​ര്യ ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ വ​ട​ക്കാ​ഞ്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വി​ബീ​ഷ് സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചി​രു​ന്നു.