ദു​ക്‌​റാ​ന തി​രു​നാ​ള്‍ ആ​ഘോ​ഷി​ച്ചു
Thursday, July 4, 2024 1:11 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ
സെ​ന്‍റ് മേ​രീ​സ് പള്ളിയിൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: ഭാ​ര​ത​ത്തി​ലെ ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ന്‍റെ പി​ള്ള​ത്തൊ​ട്ടി​ലാ​യ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സെ​ന്‍റ് ് മേ​രീ​സ് പ​ള്ളി യി​ൽ ഭാ​ര​ത​ത്തി​ന്‍റെ അ​പ്പ​സ്തോ​ല​നാ​യ മാ​ർ തോ​മ ശ്ലീ​ഹാ​യു​ടെ ദു​ക്റാ​ന തി​രു​നാ​ൾ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു.

രാ​വി​ലെ ന​ട ന്ന ​പ്ര​സു​ദേ​ന്തി വാ​ഴ്ച​യ്ക്കും ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ് ക്കും ​ഫാ. ജ​യിം​സ് പ​ള്ളി​പ്പാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​സ​ജു വ​ട​ക്കേ​ത്ത​ല വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. ഫാ. ​ആ​ന്‍റ​ണി തെ​ക്കി​നി​യ​ത്ത് ഒ​എ​ഫ്എം ​ക​പ്പൂ​ച്ചി​ൻ സ​ഹ​കാ​ർ​മി​ക​നാ​യി. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ന​ട​ന്നു.

12 അ​പ്പ​സ്തോ​ല​ന്മാ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ളും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണം ഭ​ക്തി നി​ർ​ഭ​ര​മാ​യി. 12 അ​പ്പ​സ്തോ​ല​ന്മാ​രു​ടെ തി​രു​ശേ​ഷി​പ്പു​ക​ൾ പ്ര​ത്യേ​കം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന രൂ​പ​ക്കൂ​ടി​ൽ​നി​ന്നും പു​റ​ത്തെ​ടു​ത്ത് പ​ര​സ്യ​വ​ണ​ക്ക​ത്തി​നു പ്ര​തി​ഷ്ഠി​ച്ചി​രു​ന്നു. വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നും പ്ര​ത്യേ​കം തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട വി​ശ്വാ​സി​ക​ൾ തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ലെ ഫ്രാ​ൻ​സി​സ്ക​ൻ അ​ല്മാ​യ സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി തെ​ക്കി​നി​യ​ത്ത് ഒ​എ​ഫ് എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ​ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്നുന​ട​ന്ന ഊ​ട്ടു​നേ​ർ​ച്ച​യി​ൽ നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ പ​ങ്കു​ചേ​ർ​ന്നു. വി​കാ​രി ഫാ. ​റാ​ഫേ​ൽ പ​ഞ്ഞി​ക്കാ​ര​ൻ, കൈ​ക്കാ​ര​ന്മാ​രാ​യ ഗി​ൽ​ബ​ർ​ട്ട് ചി​റ​ക്ക​ൽ, ജോ​സ് മാ​ത്യു തോ​ട്ട​നാ​നി​യി​ൽ, ജോ​മോ​ൻ കൂ​ര​ൻ എ​ന്നി​വ​ർ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

കനക​മ​ല
തീ​ര്‍​ഥാ​ട​ന
കേ​ന്ദ്ര​ത്തി​ല്‍

കൊ​ട​ക​ര: ക​ന​ക​മ​ല തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ ദു​ക്‌​റാ​ന തി​രു​നാ​ള്‍ ആ​ഘോ​ഷി​ച്ചു. തി​രു​നാ​ള്‍ തി​രു​ക്ക​ര്‍​മങ്ങ​ളി​ലും തു​ട​ര്‍​ന്നുന​ട​ന്ന നേ​ര്‍​ച്ച ഊ​ട്ടി​ലും ആ​യി​ര​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചു. രാ​വി​ലെ ന​ട​ന്ന പാ​ട്ടു​കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​ഷി​ബു നെ​ല്ലി​ശേരി മു​ഖ്യകാ​ര്‍​മിക​നാ​യി. ഫാ. ​ഫ്രാ​ന്‍​സി​സ് പാ​റ​യ്ക്ക സ​ഹ​കാ​ര്‍​മിക​നാ​യി​രു​ന്നു. റവ. ​ഡോ. സി​ജു കൊ​മ്പ​ന്‍ സ​ന്ദേ​ശം ന​ല്‍​കി.

തു​ട​ര്‍​ന്ന് തീ​ര്‍​ഥാ​ട​കേ​ന്ദ്രം റെ​ക്ട​ര്‍ ഫാ. അ​ല​ക്‌​സ് ക​ല്ലേ​ലി ഊ​ട്ടു​സ​ദ്യ വെ​ഞ്ച​രി​ച്ചു. കു​രി​ശു​മു​ടി​യി​ല്‍ ന​ട​ന്ന വിശുദ്ധ ​കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​ജെ​യിം​സ് കൊ​ച്ചു​പ​റ​മ്പി​ല്‍ കാ​ര്‍​മിക​നാ​യി. നൊ​വേ​ന, പ്ര​ദ​ക്ഷി​ണം, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു. റാ​സ കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​ഫ്രാ​ന്‍​സ​ന്‍ ത​ന്നാ​ട​ന്‍ മു​ഖ്യ​കാ​ര്‍​മിക​ത്വം വ​ഹി​ച്ചു. ഫാ. ​ടി​ന്‍റോ ഞാ​റേക്കാ​ട​ന്‍ സ​ന്ദേ​ശം ന​ല്‍​കി. ഫാ. ​ജോ​മി ചെ​ര​ടാ​യി, റെ​ക്ട​ര്‍ ഫാ. ​അ​ല​ക്‌​സ് ക​ല്ലേ​ലി, ഫാ. അ​നൂ​പ് കോ​ല​ങ്ക​ണ്ണി എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മിക​രാ​യി​രു​ന്നു. തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം എ​ന്നി​വ ഉ​ണ്ടാ​യി.
ഡീ​ക്ക​ന്‍ ജോ​ര്‍​ജു​ട്ടി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജോ​ര്‍​ജ് പ​ന്ത​ല്ലൂ​ക്കാ​ര​ന്‍, ഫു​ഡ് ക​ണ്‍​വീ​ന​ര്‍ സൈ​മ​ണ്‍ ക​റു​കു​റ്റി​ക്കാ​ര​ന്‍, കൈ​ക്കാ​ര​ന്മാ​രാ​യ ആ​ന്‍റു ക​രി​യാ​ട്ടി, ജോ​സ് വെ​ട്ടു​മ​ണി​ക്ക​ല്‍, ഷി​ജു പ​ഴേ​ട​ത്തുപ​റ​മ്പി​ല്‍, ലി​ജോ ചാ​തേ​ലി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

അ​ന്പ​ഴ​ക്കാ​ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന
പ​ള്ളി​യി​ൽ

അ​ന്പ​ഴ​ക്കാ​ട്: സെ​ന്‍റ് തോ​മ​സ് ഫൊ ​റോ​ന പ​ള്ളി​യി​ൽ മാ​ർ​തോ​മാ​ശ്ലീ​ഹാ​യു​ടെ ദു​ക്റാ​ന തി​രു​നാ​ൾ നേ​ർ​ച്ച​യൂ​ട്ടോ​ടു​കൂ​ടി ആ​ഘോ​ഷി​ച്ചു. ചൊ​വ്വാ​ഴ്ച ന​ട​ന്ന കൂ​ടു​തു​റ​ക്ക​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക​യി​ലെ വൈ​ദി​ക​ർ മു​ഖ്യ​ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സ​ന്പാ​ളൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ പ​ള​ളി വി​കാ​രി റ​വ. ഡോ. ​ജോ​ണ്‍​സ​ണ്‍ പ​ങ്കേ​ത്ത് വ​ച​ന​സ​ന്ദേ​ശം ന​ൽ​കി.


തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്ന​ലെ രാ​വി​ലെ 5.45 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വി​ശു​ദ്ധ​ന്‍റെ രൂ​പം പ​ള്ളി​യി​ൽ നി​ന്നും പ​ന്ത​ലി​ലേ​ക്ക് എ​ഴു​ന്ന​ള​ളി​ച്ചു​വ​യ്ക്ക​ൽ, തു​ട​ർ​ന്ന് നേ​ർ​ച്ച​യൂ​ട്ട് വെ​ഞ്ചി​രി​പ്പ് എ​ന്നി​വ​യ്ക്ക് വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ന​ട​വ​ര​ന്പ​ൻ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വെ​ഞ്ച​രി​പ്പി​നു​ശേ​ഷം രാ​വി​ലെ ഏ​ഴി​ന് നേ​ർ​ച്ച​യൂ​ട്ട് ആ​രം​ഭി​ച്ചു. രാ​വി​ലെ ഏ​ഴി​നും വൈ​കീ​ട്ട് അ​ഞ്ചി​നും വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രു​ന്നു.

രാ​വി​ലെ പ​ത്തി​നു ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മെ​ത്രാ​ൻ മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ച് വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ന​ട​ന്നു.

വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ന​ട​വ​ര​ന്പ​ൻ, അ​സി. വി​കാ​രി ഫാ. ​എ​ഡ് വി​ൻ ച​ക്കാ​ല​മ​റ്റ​ത്ത്, കൈ​ക്കാ​ര​ന്മാ​രാ​യ ഷൈ​ജ​ൻ കൂ​ന​ൻ, ബി​ജു മാ​ട​പ്പി​ള​ളി, സേ​വി കാ​ച്ച​പ്പി​ള​ളി, തി​രു​നാ​ൾ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ മാ​ർ​ട്ടി​ൻ മേ​നാ​ച്ചേ​രി, തി​രു​നാ​ൾ ക​മ്മ​റ്റി ക​ണ്‍​വീ​ന​ർ​മാ​ർ, ഇ​ട​വാ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.