ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ചു
Wednesday, July 3, 2024 10:53 PM IST
വ​ട​ക്കാ​ഞ്ചേ​രി: ട്രെ​യി​ൻ ത​ട്ടി ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. അ​ക​മ​ല സ്വ​ദേ​ശി ഈ​ച്ച​ര​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​മ​ൻ​നാ​യ​ർ മ​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ (72) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും. ഇ​ന്ന​ലെ രാ​വി​ലെ 9.15നാ​യി​രു​ന്നു സം​ഭ​വം.

എ​ങ്ക​ക്കാ​ട് മാ​രാ​ത്തു​കു​ന്ന് റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. വ​ട​ക്കാ​ഞ്ചേ​രി​യി​ൽ നി​ന്ന് ഷൊ​ർ​ണൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്ന ഗു​ഡ്സ് ട്രെ​യി​നാ​ണ് ഇ​യാ​ളെ ത​ട്ടി​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ ത്തി ​മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​മ്മ: പ​രേ​ത​യാ​യ അ​മ്മി​ണി​യ​മ്മ. ഭാ​ര്യ: സ​തി​ദേ​വി.