അനധികൃത വി​ദേ​ശ മ​ദ്യ​വു​മാ​യി പി​ടി​യി​ൽ
Tuesday, July 2, 2024 5:33 AM IST
തൊ​ടു​പു​ഴ: അ​ന​ധി​കൃ​ത വി​ദേ​ശ മ​ദ്യ​വു​മാ​യി വ​ണ്ണ​പ്പു​റം മു​തി​ര​പ്പ​റ​യി​ൽ സ​ജി (47) തൊ​ടു​പു​ഴ എ​ക്സൈ​സ് റേ​ഞ്ച് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​കെ.​ഷി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്തു.

ഇ​യാ​ളു​ടെ പ​ക്ക​ൽനി​ന്നും 4.400 ലി​റ്റ​ർ വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടി. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജോ​ബി പി.​ ചാ​ക്കോ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ഗ്രേ​ഡ്) സി.​എം. പ്ര​തീ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​വി.​ ഡെ​ന്നി, ബാ​ലു ബാ​ബു, ഡ്രൈ​വ​ർ അ​നീ​ഷ് ജോ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.