മെ​റി​റ്റ് ഡേ ​ന​ട​ത്തി
Tuesday, July 2, 2024 5:33 AM IST
മൂ​ല​മ​റ്റം: എ​സ്എ​ച്ച് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹ​യ​ർ ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മെ​റി​റ്റ് ഡേ​യും പി​ടി​എ പൊ​തു​യോ​ഗ​വും ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ല​ക്കാ​ട്ടു​കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മൂ​ല​മ​റ്റം ബി​ഷ​പ് വ​യ​ൽ ആ​ശു​പ​ത്രി സൈ​ക്യാ​ട്രി വി​ഭാ​ഗം മേ​ധാ​വി ഡോ.​സി. ആ​നി സി​റി​യ​ക് എ​സ്എ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ തെ​രേ​സ് മ​ടു​ക്ക​ക്കു​ഴി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കോ​ട്ട​യം ന​വ​ജീ​വ​ൻ ട്ര​സ്റ്റ് സ്ഥാ​പ​ക​ൻ പി.​യു.​ തോ​മ​സ്, ഗ്രീ​നു ആ​ൻ സാ​ബു, ദീ​പ അ​ശോ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.