ചെ​ല്ല​മ്മ​ ഇനി സ്നേ​ഹ​മ​ന്ദി​ര​ത്തി​ന്‍റെ ത​ണലിൽ
Thursday, July 4, 2024 3:59 AM IST
ചെ​റു​തോ​ണി: തൊ​ണ്ണൂ​റു ക​ഴി​ഞ്ഞ ചെ​ല്ല​മ്മ ഇ​നി സ്നേ​ഹ​മ​ന്ദി​ര​ത്തി​ന്‍റെ ത​ണ​ലി​ൽ. ആ​റ് മ​ക്ക​ളു​ണ്ടെ​ങ്കി​ലും സം​ര​ക്ഷി​ക്കാ​നാ​ളി​ല്ലാ​തെ ദു​രി​ത​മ​നു​ഭ​വി​ച്ചി​രു​ന്ന ചെ​ല്ല​മ്മ​യെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​രു​ടെ​യും ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് പ​ട​മു​ഖം സ്നേ​ഹമ​ന്ദി​രം ഏ​റ്റെ​ടു​ത്ത​ത്.

കേ​ൾ​വി​ക്കു​റ​വും വാ​ർ​ധ​ക്യസ​ഹ​ജ​മാ​യ രോ​ഗ​ങ്ങ​ളും ഉ​ള്ളതിനാൽ പ​ര​സ​ഹാ​യം കൂ​ടാ​തെ ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യില്ല.