ച​​ങ്ങ​​നാ​​ശേ​​രി: ന​​ല്ല ചൂ​​ട​​ന്‍ മ​​സാ​​ല​​ദോ​​ശ​​യും വ​​ട​​യും കാ​​പ്പി​​യും സൗ​​ഹൃ​​ദ​​ത്തി​​ന്‍റെ ര​​സ​​ക്കൂ​​ട്ടോ​​ടെ കു​​രി​​ശും​മൂ​​ട്ടി​​ല്‍ കോ​​ഫീ ഹൗ​​സ് ഇ​​ന്നു തു​​റ​​ക്കും. ഒ​​രു​​മാ​​സം​​മു​​മ്പ് പ്ര​​വ​​ര്‍​ത്ത​​നം നി​​ര്‍​ത്തി​​യ ഇ​​ന്ത്യ​​ന്‍ കോ​​ഫീ​​ഹൗ​​സ് പ്ര​​വ​​ര്‍​ത്തി​​ച്ച അ​​തേ കെ​​ട്ടി​​ട​​ത്തി​​ലാ​​ണ് വി​​ഭ​​വ​​സ​​മൃ​​ദ്ധ​​മാ​​യ ആ​​ഹാ​​ര​​ങ്ങ​​ളു​​ടെ ക​​ല​​വ​​റ​​യു​​മാ​​യി കു​​രി​​ശും​​മൂ​​ട് കോ​​ഫീ​​ഹൗ​​സ് തു​​റ​​ക്കു​​ന്ന​​ത്. ച​​ങ്ങ​​നാ​​ശേ​​രി സ്വ​​ദേ​​ശി​​ക​​ളാ​​യ ലി​​നു ജോ​​ബ്, ജോ​​മി​​ന്‍ കൈ​​നി​​ക്ക​​ര, ഡാ​​യി മാ​​ത്യു, റോ​​യി ജോ​​സ്, സോ​​ജി തോ​​മ​​സ് എ​​ന്നി​​വ​​രു​​ടെ കൂ​​ട്ടാ​​യ്മ​​യാ​​ണ് കോ​​ഫീ ഹൗ​​സി​​നു നേ​​തൃ​​ത്വം ന​​ല്‍​കു​​ന്ന​​ത്.

കു​​രി​​ശും​​മൂ​​ട്ടി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ച്ചി​​രു​​ന്ന ഇ​​ന്ത്യ​​ന്‍ കോ​​ഫി ഹൗ​​സ് നി​​ര്‍​ത്ത​​ലാ​​ക്കി​​യ​​ത് നി​​ര​​വ​​ധി​​പ്പേ​​രു​​ടെ ഇ​​രി​​പ്പി​​ട​​ങ്ങ​​ളും സൃ​​ഹൃ​​ദ സം​​ഭാ​​ഷ​​ണ​​ങ്ങ​​ളും ന​​ഷ്ട​​മാ​​കു​​മെ​​ന്ന ബോ​​ധ്യ​​ത്തി​​ലാ​​ണ് ഈ ​​സു​​ഹൃ​​ത്തു​​ക്ക​​ള്‍ ചേ​​ര്‍​ന്ന് കോ​​ഫി ഹൗ​​സ് എ​​ന്ന ഉ​​ദ്യ​​മ​​ത്തി​​ന് താ​​ത്പ​​ര്യ​​മെ​​ടു​​ത്ത​​ത്. ഹോ​​ട്ട​​ലി​​നോ​​ടൊ​​പ്പം ന​​വീ​​ക​​രി​​ച്ച എ​​സി ഹാ​​ളും ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ണ്ട്.

ഇ​​ന്നു രാ​​വി​​ലെ 10.30ന് ​​മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ന്‍ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ക്കും. ജോ​​ബ് മൈ​​ക്കി​​ല്‍ എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി, കൊ​​ടു​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ് എം​​പി, ഗ​​വ.​ ചീ​​ഫ് വി​​പ് ഡോ.​​എ​​ന്‍. ജ​​യ​​രാ​​ജ്, മോ​​ന്‍​സ് ജോ​​സ​​ഫ് എം​എ​​ല്‍​എ,

തോ​​മ​​സ് കെ. ​​തോ​​മ​​സ് എം​​എ​​ല്‍​എ, മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ കൃ​​ഷ്ണ​​കു​​മാ​​രി രാ​​ജ​​ശേ​​ഖ​​ര​​ന്‍, ഡോ.​ ​കെ.​​സി. ജോ​​സ​​ഫ്, മു​നി​സി​​പ്പ​​ല്‍ വൈ​​സ് ചെ​​യ​​ര്‍​മാ​​ന്‍ മാ​​ത്യൂ​​സ് ജോ​​ര്‍​ജ്, വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മി​​നി വി​​ജ​​യ​​കു​​മാ​​ര്‍ തു​​ട​​ങ്ങി​​വ​​ര്‍ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ സ​​ന്നി​​ഹ​​ത​​രാ​​കും.