പൊ​ൻ​കു​ന്നം: മ​ണി​മ​ല​ക്കു​ന്ന് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ന​വീ​ക​ര​ണ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​ൻ. ഗി​രീ​ഷ്‌​കു​മാ​ർ നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ഷാ​ക്കി സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മി​നി സേ​തു​നാ​ഥ്, ഭാ​ര​വാ​ഹി​ക​ളാ​യ വി.​എ​ൻ. രാ​ജ​ൻ, പി.​പി. ജോ​സ​ഫ്, റോ​ബി​ൻ കെ. ​ജോ​ൺ, എം.​പി. രാ​ഗേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ നി​ന്ന് മൂ​ന്നു ല​ക്ഷം രൂ​പ​യും പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ നി​ന്ന് 50,000 രൂ​പ​യും ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​വീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ കാ​ൽ നൂ​റ്റാ​ണ്ടാ​യി മ​ണി​മ​ല​ക്കു​ന്ന്, ആ​ഴാ​ന്ത​കു​ഴി, തോ​ണി​പ്പാ​റ നി​വാ​സി​ക​ളു​ടെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​നാ​ണ് ശാ​ശ്വ​ത​പ​രി​ഹാ​ര​മാ​യി​രി​ക്കു​ന്ന​ത്.