സാ​​ക്ഷ​​ര​​താ സം​​ഗ​​മ​​വും പ​​ദ്ധ​​തി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും നാളെ
Saturday, September 21, 2024 7:23 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ജി​​ല്ലാ വ​​നി​​താ ശി​​ശു​​വി​​ക​​സ​​ന വ​​കു​​പ്പി​​ന്‍റെ​​യും ജി​​ല്ലാ സാ​​ക്ഷ​​ര​​താ​​മി​​ഷ​​ന്‍റെ​​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന സാ​​ക്ഷ​​ര​​താ സം​​ഗ​​മ​​വും വി​​വി​​ധ പ​​ദ്ധ​​തി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും നാ​​ളെ ന​​ട​​ക്കും.

ജോ​​ബ് മൈ​​ക്കി​​ൾ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. രാ​​വി​​ലെ 10.30ന് ​​ച​​ങ്ങ​​നാ​​ശേ​​രി ജി​​എം​​എ​​ച്ച്എ​​സ്എ​​സ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ കൃ​​ഷ്ണ​​കു​​മാ​​രി രാ​​ജ​​ശേ​​ഖ​​ര​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ബി​​ന്ദു ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി തു​​ല്യ​​താ ക്ലാ​​സു​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും.

സം​​സ്ഥാ​​ന സാ​​ക്ഷ​​ര​​താ മി​​ഷ​​ൻ ഡ​​യ​​റ​​ക്ട​​ർ പ്ര​​ഫ. എ.​​ജി. ഒ​​ലീ​​ന പ​​ച്ച​​മ​​ല​​യാ​​ളം കോ​​ഴ്‌​​സ് ലോ​​ഞ്ചിം​​ഗ് ന​​ട​​ത്തും. ഡി​​സ്ട്രി​​ക്ട് സ​​ങ്ക​​ല്പ് ഹ​​ബ് ഫോ​​ർ എം​​പ​​വ​​ർ​​മെ​​ന്‍റ് ഓ​​ഫ് വി​​മ​​ൻ ജി​​ല്ലാ മി​​ഷ​​ൻ കോ​​ർ​​ഡി​​നേ​​റ്റ​​ർ പ്രി​​ൻ​​സി സൂ​​സ​​ൻ വ​​ർ​​ഗീ​​സ്, സാ​​ക്ഷ​​ര​​ത ജി​​ല്ലാ മി​​ഷ​​ൻ കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ പി.​​എം. അ​​ബ്ദു​​ൾ ക​​രീം,


ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം മ​​ഞ്ജു സു​​ജി​​ത്ത്, ന​​ഗ​​ര​​സ​​ഭാ കൗ​​ൺ​​സി​​ല​​ർ സ്മി​​ത സു​​രേ​​ഷ്, ജി​​ല്ലാ ശി​​ശു​​സം​​ര​​ക്ഷ​​ണ ഓ​​ഫീ​​സ​​ർ സി.​​ജെ. ബീ​​ന, വ​​നി​​താ സം​​ര​​ക്ഷ​​ണ ഓ​​ഫീ​​സ​​ർ വി.​​എ​​സ്. ലൈ​​ജു, വി.​​ആ​​ർ. ഷൈ​​ല​​ജ, കെ.​​എ​​സ്. അ​​നി​​യ​​ൻ​​കു​​ഞ്ഞ്, സാ​​ക്ഷ​​ര​​താ​​മി​​ഷ​​ൻ ജി​​ല്ലാ അ​​സി​​സ്റ്റ​​ന്‍റ് കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ആ​​ർ. സിം​​ല എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.