യു​വ​ദീ​പ്തി-എ​സ്എം​വൈ​എം ര​ണ്ടാം​ഘ​ട്ട മ​ത്സ​രം ഇ​ന്ന്
Saturday, September 21, 2024 7:23 AM IST
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത യു​വ​ദീ​പ്തി- എ​സ്എം​വൈ​എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഉ​ത്സ​വ് (യു​വ​ജ​നോ​ത്സ​വം) 2കെ24 ​രണ്ടാം ഘട്ട മത്സരം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് എ​സ്ബി ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ബി​ന്‍ ആ​ന​ക്ക​ല്ലു​ങ്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​യ​ല്‍ ജോ​ണ്‍ റോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ണ്‍വീ​ന​ര്‍മാ​രാ​യ ലി​ന്‍റാ ജോ​ഷി ജോ​ഷി, അ​മ​ല ജോ​സ​ഫ്, അ​തി​രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ഞ്ജ​യ് സ​തീ​ഷ്, അ​തി​രൂ​പ​ത ട്ര​ഷ​റ​ര്‍ ജോ​സ​ഫ് ജോ​ര്‍ജ് എ​ന്നി​വ പ്ര​സം​ഗി​ക്കും. 18 ഫൊ​റോ​ന​ക​ളി​ല്‍നി​ന്നാ​യി നൂ​റു​ക​ണ​ക്കി​ന് യു​വ​ജ​ന​ങ്ങ​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ മാ​റ്റു​ര​യ്ക്കും.