ജ​ന​സേ​വ​ന​കേ​ന്ദ്രം ഉദ്ഘാടനം ചെയ്ത ു
Friday, September 20, 2024 7:05 AM IST
പാ​മ്പാ​ടി: പാ​മ്പാ​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ജ​ന​സേ​വ​ന​കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം ആ​രം​ഭിച്ചു. സ​ർ​ക്കാ​ർ ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ, ഇ​ൻ​ഷ്വ​റ​ൻ​സ്, പാ​സ്പോ​ർ​ട്ട്, പാ​ൻ​കാ​ർ​ഡ്, ഫോ​ട്ടോ​സ്റ്റാ​റ്റ് സ്വൗ​ക​ര്യം കു​റ​ഞ്ഞ ചെ​ല​വി​ൽ ല​ഭ്യ​മാ​ണ്, കു​റ്റി​ക്ക​ൽ ബാ​ങ്ക് ഹെ​ഡ്ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സേ​വ​ന​കേ​ന്ദ്രം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക്പ്ര​സി​ഡ​ന്‍റ് വി. ​എം. പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.