വാ​​ഴ​​പ്പ​​ള്ളി എ​​ഫ്എ​​ച്ച്സി പ്ര​​ഖ്യാ​​പ​​ന​​വും ഒ​​പി മ​​ന്ദി​​രോ​​ദ്ഘാ​​ട​​ന​​വും 24ന്
Saturday, September 21, 2024 7:23 AM IST
വാ​​ഴ​​പ്പ​​ള്ളി: ദേ​​ശീ​​യ ആ​​രോ​​ഗ്യ ദൗ​​ത്യം പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി കു​​ടും​​ബാ​​രോ​​ഗ്യ​​കേ​​ന്ദ്ര​​മാ​​യി ഉ​​യ​​ർ​​ത്തി​​യ വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് ആ​​രോ​​ഗ്യ​​കേ​​ന്ദ്ര​​ത്തി​​ന്‍റെ പു​​തി​​യ ഒ​​പി മ​​ന്ദി​​ര​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​വും കു​​ടും​​ബാ​​രോ​​ഗ്യ കേ​​ന്ദ്ര​​പ്ര​​ഖ്യാ​​പ​​ന​​വും 24ന് ​​രാ​​വി​​ലെ 11ന് ​​ആ​​രോ​​ഗ്യ കു​​ടും​​ബ​​ക്ഷേ​​മ മ​​ന്ത്രി വീ​​ണാ ജോ​​ർ​​ജ് നി​​ർ​​വ​​ഹി​​ക്കും.

വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് പ​​ദ്ധ​​തി വി​​ഹി​​ത​​മാ​​യ 35 ല​​ക്ഷം രൂ​​പ​​യും ദേ​​ശീ​​യ ആ​​രോ​​ഗ്യ​​ദൗ​​ത്യം വി​​ഹി​​ത​​മാ​​യ ഒ​​രു കോ​​ടി 10 ല​​ക്ഷം രൂ​​പ​​യും ചേ​​ർ​​ത്ത് ഒ​​രു കോ​​ടി 45 ല​​ക്ഷം രൂ​​പ ചെ​​ല​​വ​​ഴി​​ച്ചാ​​ണ് എ​​ഫ്എ​​ച്ച്സി നി​​ർ​​മി​​ച്ച​​ത്.

ച​​ട​​ങ്ങി​​ൽ ജോ​​ബ് മൈ​​ക്കി​​ൾ എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് എം​​പി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ബി​​ന്ദു ആ​​ശു​​പ​​ത്രി ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ കൈ​​മാ​​റും.


ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ​​ൻ. രാ​​ജു, വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മി​​നി വി​​ജ​​യ​​കു​​മാ​​ർ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം സു​​ധാ കു​​ര്യ​​ൻ, പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സ​​ഷി​​ൻ ത​​ല​​ക്കു​​ളം, പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ ഷേ​​ർ​​ലി തോ​​മ​​സ്, ലാ​​ലി​​മ്മ ടോ​​മി, ശ​​ശി​​കു​​മാ​​ർ ത​​ത്ത​​ന​​പ്പ​​ള്ളി, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി, മാ​​ത്തു​​ക്കു​​ട്ടി പ്ലാ​​ത്താ​​നം, ലൈ​​സാ​​മ്മ ആ​​ന്‍റ​​ണി, ടീ​​ന റോ​​ബി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.