മു​​ന​​മ്പ​​ത്തെ കു​​ടി​​യൊ​​ഴി​​പ്പി​​ക്ക​​ല്‍ അ​​പ​​ല​​പ​​നീ​​യമെന്ന് ഇ​​സി​​എ
Saturday, September 21, 2024 7:23 AM IST
ച​​ങ്ങ​​നാ​​ശേ​​രി: മു​​ന​​മ്പ​​ത്തെ 600ലേ​​റെ കു​​ടും​​ബ​​ങ്ങ​​ളെ കു​​ടി​​യൊ​​ഴി​​പ്പി​​ക്കാ​​നു​​ള്ള ഗൂ​​ഢ​​നീ​​ക്കം അ​​ങ്ങേ​​യ​​റ്റം ഹീ​​ന​​ക​​ര​​വും അ​​പ​​ല​​പ​​നീ​​യ​​വു​​മാ​​ണെ​​ന്ന് അ​​തി​​രൂ​​പ​​ത ഈ​​സ്റ്റേ​​ണ്‍ കാ​​ത്ത​​ലി​​ക് അ​​സോ​​സി​​യേ​​ഷ​​ന്‍ (ഇ​​സി​​എ) നേ​​തൃ​​സ​​മി​​തി യോ​​ഗം. പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ. ജോ​​സ​​ഫ് ടി​​റ്റോ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ കൂ​​ടിയ യോ​​ഗം മ​​റ്റു പൗ​​ര​​ന്മാ​​രു​​ടെ ഭൂ​​മി ഏ​​റ്റെ​​ടു​​ക്കു​​വാ​​നു​​ള്ള വ​​ഖ​​ഫ് നീ​​ക്കം ചെ​​റു​​ത്തു തോ​​ല്പി​​ക്കേ​​ണ്ട​​താ​​ണെ​​ന്നും അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ റ​​വ.​​ഡോ. തോ​​മ​​സ് ക​​റു​​ക​​ക്ക​​ളം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഫാ. ​​ജ​​യിം​​സ് കൊ​​ക്കാ​​വ​​യ​​ലി​​ല്‍ വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തി. ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ തോ​​മ​​സു​​കു​​ട്ടി മ​​ണ​​ക്കു​​ന്നേ​​ല്‍, ബേ​​ബി​​ച്ച​​ന്‍ പു​​ത്ത​​ന്‍പ​​റ​​മ്പി​​ല്‍,


കെ.​​പി. മാ​​ത്യു, തോ​​മ​​സ്‌ കു​​ട്ടം​​പേ​​രൂ​​ര്‍, പ്ര​​ഫ. സെ​​ബാ​​സ്റ്റ്യ​​ന്‍ വ​​ര്‍ഗീ​​സ്, ബാ​​ബു വ​​ള്ള​​പ്പു​​ര, ഷാ​​ജി വാ​​ഴേ​​പ്പ​​റ​​മ്പി​​ല്‍, ജോ​​സു ക​​ല്ലു​​ക​​ളം, ലൈ​​സാ​​മ്മ തു​​ണ്ടു​​പ​​റ​​മ്പി​​ല്‍, ലൗ​​ലി മാ​​ളി​​യേ​​ക്ക​​ല്‍, സെ​​ബാ​​സ്റ്റ്യ​​ന്‍ ഞാ​​റ​​ക്കാ​​ട്ടി​​ല്‍, മേ​​രി​​ക്കു​​ട്ടി പാ​​റ​​ക്ക​​ട​​വി​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.