വ​യ​നാ​ട് ദു​രി​താ​ശ്വാ​സ ഫ​ണ്ട് ത​ട്ടി​പ്പി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം
Friday, September 20, 2024 7:23 AM IST
മാ​​ട​​പ്പ​​ള്ളി: സ​​ര്‍​ക്കാ​​രി​​ന്‍റെ വ​​യ​​നാ​​ട് ദു​​രി​​താ​​ശ്വാ​​സ ഫ​​ണ്ട് ത​​ട്ടി​​പ്പി​​നും ദു​​രു​​പ​​യോ​​ഗ​​ത്തി​​നെ​​തി​​രേ​​യും രാ​​ഹു​​ല്‍ ഗാ​​ന്ധി​ക്കു നേ​രെ​യു​ള്ള വ​​ധ​​ശ്ര​​മ​​ത്തി​​നെ​​തി​​രേ​​യും മാ​​ട​​പ്പ​​ള്ളി മ​​ണ്ഡ​​ലം കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ പ്ര​​ക​​ട​​ന​​വും സ​​മ്മേ​​ള​​ന​​വും ന​​ട​​ത്തി.

മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ബാ​​ബു കു​​രീ​​ത്ര ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മു​​ന്‍ മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് പി.​​എം. മോ​​ഹ​​ന​​ന്‍ പി​​ള്ള അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മ​​ഹി​​ളാ കോ​​ണ്‍​ഗ്ര​​സ് ബ്ലോ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് ജ​​യ​​ശ്രീ പ്ര​​ഹ്ലാ​​ദ​​ന്‍, സെ​​ലീ​​നാ​​മ്മ തോ​​മ​​സ്, റോ​​സി​​ലി​​ന്‍ ഫി​​ലി​​പ്പ്,


സി​​നി വ​​ര്‍​ഗീ​​സ്, ജ​​സ്റ്റി​​ന്‍ പാ​​റു​​ക​​ണ്ണി​​ല്‍, എ.​​എ​​സ് ര​​വീ​​ന്ദ്ര​​ന്‍, ജോ​​ര്‍​ജ് പു​​ര​​ക്ക​​ല്‍, ഉ​​ണ്ണി നാ​​ഗ​​പ​​റ​​മ്പി​​ല്‍, ബി​​നു ചി​​ത്തം​​ത​​റ, ബേ​​ബി​​ച്ച​​ന്‍ ക​​ല്ല​​റ​​ക്ക​​ല്‍, വി.​​കെ ഗ​​ണേ​​ശ​​ന്‍, സി​​നോ​​യ് മാ​​ത്യു, ജോ​​ണി​​ച്ച​​ന്‍ പാ​​റ​​ത്താ​​നം, ഗോ​​പി വ​​രാ​​പു​​ത്ര, ലാ​​ലി​​ച്ച​​ന്‍ മ​​റ്റ​​പ്പ​​റ​​മ്പി​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.