ദുരിതാശ്വാസഫണ്ട് അഴിമതി: കോൺഗ്രസ് പ്രകടനം നടത്തി
Thursday, September 19, 2024 11:31 PM IST
രാ​മ​പു​രം: വ​യ​നാ​ട് ജ​ന​ത​യോ​ട് കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ​യും ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ല്‍ അ​ഴി​മ​തി ഉ​ണ്ടെ​ന്ന് കോ​ട​തിപോ​ലും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി സ​ത്യാ​വ​സ്ഥ പു​റ​ത്തുകൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും കെ​പി​സി​സി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം കോ​ണ്‍​ഗ്ര​സ് രാ​മ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​മ​പു​രം ടൗ​ണി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ​ന്‍​-ചാ​ര്‍​ജ് എ.​ജെ.​ ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി മെ​ംബര്‍ തോ​മ​സ് ക​ല്ലാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ന്‍​സെ​ന്‍റ് മാ​ട​വ​ന, ജേ​ക്ക​ബ് അ​ല്‍​ഫോ​ന്‍​സ് ദാ​സ്, ബെ​ന്നി താ​ന്നി​യി​ല്‍, സ​ജി വ​ര​ളി​ക്ക​ര, ബെ​ന്നി ക​ച്ചി​റ​മ​റ്റം, ജോ​ണ്‍​സ​ണ്‍ നെ​ല്ലു​വേ​ലി​ല്‍, ബേ​ബി ക​ണി​യാ​ര​കം, ടി.​കെ. ത​ങ്ക​ന്‍, ലി​ജോ ഇ​രു​മ്പു​കു​ഴി​യി​ല്‍, തോ​മ​സ് കൊ​ട്ടി​ച്ചേ​രി​ല്‍, രാ​ജ​പ്പ​ന്‍ പു​ത്ത​ന്‍​മ്യാ​ലി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പാ​ലാ: ​കോ​ണ്‍​ഗ്ര​സ് പാ​ലാ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേൃ​ത്വ​ത്തി​ല്‍ വ​യ​നാ​ട് ഫ​ണ്ട് ത​ട്ടി​പ്പി​നെ​തി​രെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ആ​ര്‍ മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ്‌​കു​ട്ടി നെ​ച്ചി​ക്ക​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ സ​തീ​ശ് ചൊ​ള്ളാ​നി,സാ​ബു എ​ബ്ര​ഹാം,ഷോ​ജി ഗോ​പി,ബി​ബി​ന്‍ രാ​ജ്,ടോ​ണി തൈ​പ്പ​റ​മ്പി​ല്‍,ആ​നി ബി​ജോ​യി,ലി​സി​ക്കുട്ടി മാ​ത്യു,ബി​ജോ​യി ഏ​ബ്ര​ഹാം, പ്രേം​ജി​ത്ത് ഏ​ര്‍​ത്ത​യി​ല്‍, അ​ര്‍​ജു​ന്‍ സാ​ബു,കൃ​ഷ്ണ​ജി​ത്ത് ജി​നി​ല്‍,നി​ബി​ന്‍ ജോ​സ്,മ​നോ​ജ് വ​ള്ളി​ച്ചി​റ, ബി​നു അ​റ​യ്ക്ക​ല്‍ തു​ട​ങ്ങി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​ട​മ​റ്റം:​ വ​യ​നാ​ട് ദു​രി​താ​ശ്വാ​സ ഫ​ണ്ട് ത​ട്ടി​പ്പു ന​ട​ത്തി​യ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്റെ​യും.​ദു​രി​ത ബാ​ധി​ത​ര്‍​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കു​ന്ന​തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കാ​ട്ടു​ന്ന അ​ലം​ഭാ​വ​ത്തി​ലും,രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രേ ബി്‌​ജെ​പി ന​ട​ത്തു​ന്ന കൊ​ല​വി​ളി​ക്കെ​തി​രേ​യും കോ​ണ്‍​ഗ്ര​സ് മീ​നി​ച്ചി​ല്‍ മ​ണ്ഡ​ലം ക​മ്മ​റ്റി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.​

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​വി. ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​അ​ഡ്വ.​പി.​ജെ ജോ​ണി പാം​പ്ലാ​നി​യി​ല്‍, രാ​ജ​ന്‍ കൊ​ല്ലം​പ​റ​മ്പി​ല്‍,പ്ര​ദീ​പ് കു​മാ​ര്‍, എ​ല്‍.​ഗോ​പ​കു​മാ​ര്‍,കെ.​സി ജേ​ക്ക​ബ് കു​ന്ന​പ്പ​ള്ളി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.