പൂ​ർ​വ​വി​ദ്യാ​ർ​ഥീ സ​മ്മേ​ള​നം
Thursday, September 19, 2024 7:01 AM IST
അ​രു​വി​ക്കു​ഴി: സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ചു പൂ​ർ​വ​വി​ദ്യാ​ർ​ഥീ സ​മ്മേ​ള​നം ന​ട​ത്തി. സ​മ്മേ​ള​നം പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും മു​ൻ ഗോ​വ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​റു​മാ​യി​രു​ന്ന ഡോ. ​പി.​എ​സ്. സ​ക്ക​റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജേ​ക്ക​ബ് ചീ​രം​വേ​ലി​ൽ, മു​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​കെ. മ​ത്താ​യി, ക​ൺ​വീ​ന​ർ ജോ​ർ​ജ് ഫി​ലി​പ്പ്, ഹെ​ഡ്മി​സ്ട്ര​സ് ജെ​സി സേ​വ്യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ എ​ൺ​പ​തു വ​യ​സു ക​ഴി​ഞ്ഞ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ​യും പൂ​ർ​വ അ​ധ്യാ​പ​ക​രെ​യും ആ​ദ​രി​ച്ചു.