സീ​താ​റാം യെ​ച്ചൂ​രി അ​നു​സ്​മ​ര​ണം
Thursday, September 19, 2024 7:17 AM IST
ച​ങ്ങ​നാ​ശേ​രി: മു​നി​സി​പ്പ​ല്‍ ജം​ഗ്ഷ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച സി​പി​എം അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി സ​ര്‍വ​ക​ക്ഷി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം പ്ര​ഫ. എം.​ടി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ന്‍, വൈ​സ് ചെ​യ​ര്‍മാ​ന്‍ മാ​ത്യൂ​സ് ജോ​ര്‍ജ്, കെ.​സി. ജോ​സ​ഫ്, പി.​എ​ച്ച്. നാ​സ​ര്‍, എം.​ബി. രാ​ജ​ഗോ​പാ​ല്‍, വി.​ജെ. ലാ​ലി, ലാ​ലി​ച്ച​ന്‍ കു​ന്നി​പ്പ​റ​മ്പി​ല്‍, ടി.​പി. അ​ജി​കു​മാ​ര്‍, പി.​എ. നി​സാ​ര്‍, മു​ഹ​മ്മ​ദ് സി​യ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.