ഒ​രു​മ പു​രു​ഷ സ്വാ​ശ്ര​യസം​ഘം വാ​ർ​ഷി​കം
Thursday, September 19, 2024 11:31 PM IST
ഇ​ള​ങ്ങു​ളം: ഒ​രു​മ പു​രു​ഷ സ്വാ​ശ്ര​യ സം​ഘ​ത്തി​ന്‍റെ മൂ​ന്നാ​മ​ത് വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്വാ​ശ്ര​യ സം​ഘം പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം കെ.​എം. ചാ​ക്കോ, മ​ഹാ​ത്മ പു​രു​ഷ സ്വാ​ശ്ര​യ സം​ഘം പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ചാ​ക്കോ, കെ.​കെ. വി​ജ​യ​കു​മാ​ർ, ജോ​സ​ൺ ഡേ​വി​ഡ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ ക​ളി​ൽ വി​ജ​യി​ക​ളാ​യ​വ​രെ അ​നു​മോ​ദി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.