ദേ​ശീ​യ തൊ​ഴി​ലാ​ളി​ദി​നം ആ​ച​രി​ച്ചു
Thursday, September 19, 2024 11:31 PM IST
മു​ണ്ട​ക്ക​യം: ബി​എം​എ​സ് മു​ണ്ട​ക്ക​യം മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശ്വ​ക​ർ​മ ജ​യ​ന്തി ദി​ന​ത്തി​ൽ ദേ​ശീ​യ തൊ​ഴി​ലാ​ളി ദി​നം ആ​ച​രി​ച്ചു. മു​ണ്ട​ക്ക​യം ബൈ​പാ​സ് ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം ടൗ​ൺ ചു​റ്റി ബ​സ് സ്റ്റാ​ന്‍​ഡ് മൈ​താ​നി​യി​ൽ അ​വ​സാ​നി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​വി. മ​ധു​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​എം​എ​സ് മു​ണ്ട​ക്ക​യം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് കെ.​ബി. മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ര​തീ​ഷ് ച​ന്ദ്ര​ൻ, മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്. രാ​ജ​ൻ, പി.​ഡി. ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.