വയനാട് ദുരിതാശ്വാസഫണ്ട് വിവാദം: കോൺഗ്രസ് പ്രകടനം നടത്തി
Thursday, September 19, 2024 11:31 PM IST
മ​ണി​മ​ല: വ​യ​നാ​ട് ദു​രി​ത​ത്തി​ൽ ഇ​ര​യാ​യ​വ​ർ​ക്ക് കേ​ര​ള ജ​ന​ത മ​ന​സ​റി​ഞ്ഞ് ന​ൽ​കി​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് കൊ​ള്ള​യ​ടി​ക്കു​ന്ന പി​ണ​റാ​യി ഭ​ര​ണ​ത്തി​നെ​തി​രേ​യും കേ​ര​ള​ത്തി​ന് ന​ൽ​കേ​ണ്ട സ​മ്പാ​ത്തി​ക സ​ഹാ​യം ന​ൽ​കാ​തെ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്കെ​തി​രേയും കോ​ൺ​ഗ്ര​സ് മ​ണി​മ​ല മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.

പ്ര​സി​ഡ​ന്‍റ് സാ​ലു പി. ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​മേ​ഴ്സ​ൺ ദേ​വ​സ്യ, പി.​ജി. പ്ര​കാ​ശ്, എ.​കെ. കു​ര്യാ​ക്കോ​സ്, പി.​ജെ. ജോ​സ​ഫ് കു​ഞ്ഞ്, മി​നി മാ​ത്യു, റോ​യ്സ് ക​ടം​ന്തോ​ട്, ര​ണ​ദേ​വ്, ജോ​ജ​ൻ ജോ​സ​ഫ്, മ​ജീ​ദ് മം​ഗ​ല​ശേ​രി, ലി​ല്ലി ത​ങ്ക​പ്പ​ൻ, മ​ധു കെ. ​മാ​ത്യു, രാ​ജുസാ​ർ, ജോ​സ് കാ​ച്ചാ​ണം, സു​നി​ൽ, എ​ൻ.​ടി. മൈ​ക്കി​ൾ, ജോ​യ് കു​ള​ഞ്ഞി​കൊ​മ്പി​ൽ, വാ​ർ​ഡ്, ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കാ​ഞ്ഞി​ര​പ്പ​ള്ളി: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ പെ​രു​പ്പി​ച്ചു കാ​ണി​ച്ച കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ​യും ഇ​തു​വ​രെ അ​ടി​യ​ന്ത​ര സ​ഹാ​യം പോ​ലും പ്ര​ഖ്യാ​പി​ക്കാ​ത്ത കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നാ​സ്ഥ​യ്ക്കെ​തി​രേയും പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ഞ്ച​നാ ദി​നം ആ​ച​രി​ച്ചു.

ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ണി കെ. ​ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു പ​ത്യാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​ജീ​രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ. ഷെ​മീ​ർ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ ഒ.​എം. ഷാ​ജി, റ​സി​ലി തേ​നം​മാ​ക്ക​ൽ, അ​ജ്മ​ൽ പാ​റ​യ്ക്ക​ൽ, ഷെ​ജി പാ​റ​ക്ക​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഷി​നാ​സ്, കെ​എ​സ്‌​യു ജി​ല്ലാ സെ​ക്ര​ട്ട​റി സൈ​ദ് എം. ​താ​ജു, നേ​താ​ക്ക​ളാ​യ ഡാ​നി ജോ​സ്, അ​ൻ​വ​ർ​ഷാ കോ​നാ​ട്ടു​പ​റ​മ്പി​ൽ, ഫ​സി​ലി കോ​ട്ട​വാ​തി​ൽ​ക്ക​ൽ, അ​ൻ​വ​ർ പു​ളി​മൂ​ട്ടി​ൽ, ഷാ​ജി പെ​രു​ന്നെ​പ്പ​റ​മ്പി​ൽ, ഇ.​എ​സ്. സ​ജി ഇ​ല്ല​ത്തു​പ​റ​മ്പി​ൽ, ജോ​ർ​ജു​കു​ട്ടി മ​ല്ല​പ്പ​ള്ളി​ൽ, അ​ഷ​റ​ഫ് നെ​ല്ലി​മ​ല പു​തു​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​ണ്ട​ക്ക​യം: കോ​ൺ​ഗ്ര​സ്‌ മു​ണ്ട​ക്ക​യം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​യ​നാ​ട് ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള സ​ർ​ക്കാ​ർ ന​ട​ത്തി​യ ത​ട്ടി​പ്പി​നെ​തി​രേ​യും ദു​ര​ന്ത ഭൂ​മി​യോ​ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ കാ​ണി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​വ​ഗ​ണ​ന​ക്കെ​തി​രെ​യും മു​ണ്ട​ക്ക​യ​ത്ത് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പു​ളി​ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി.​ടി. അ​യൂ​ബ് ഖാ​ൻ, സെ​ബാ​സ്റ്റ്യ​ൻ ചു​ള്ളി​ത്ത​റ, ബെ​ന്നി ചേ​റ്റു​കു​ഴി, ടി.​ടി. സാ​ബു, കെ.​കെ. ജ​നാ​ർ​ദ്ദ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.