മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ
Wednesday, September 18, 2024 7:05 AM IST
വൈ​ക്കം: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ നി​ര​ന്ത​ര കു​റ്റ​വാ​ളി​ക​ളാ​യ മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ടി​വി പു​രം പു​ന്ന​മ​റ്റ​ത്തി​ൽ ക​ണ്ണ​ൻ (ഹ​നു​മാ​ൻ ക​ണ്ണ​ൻ- 34), തീ​യ​ക്കാ​ട്ട്ത​റ​യി​ൽ വി.​ആ​ർ. രാ​ഹു​ൽ (പൊ​ന്ന​പ്പ​ൻ- 33), വെ​ച്ചു​ർ അ​ഖി​ൽ നി​വാ​സി​ൽ അ​ഖി​ൽ പ്ര​സാ​ദ് (കു​ക്കു -32) എ​ന്നി​വ​രെ​യാ​ണ് വൈ​ക്കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ സം​ഘം ചേ​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം ആ​റോ​ടു​കൂ​ടി മ​ണ്ണ​ന്താ​നം ഷാ​പ്പി​ന് സ​മീ​പം വ​ച്ച് ടി​വി പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്ക് യു​വാ​വി​നോ​ട് മു​ൻ വി​രോ​ധം നി​ല​നി​ന്നി​രു​ന്നു. തു​ട​


ർ​ന്നാ​ണ് ഇ​വ​ർ യു​വാ​വി​നെ മ​ണ്ണ​ന്താ​നം ഷാ​പ്പി​ന് സ​മീ​പം വ​ച്ച് മ​ർ​ദ്ദി​ക്കു​ക​യും, സ്കൂ​ട്ട​റി​ന്‍റെ താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​നു കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​ത്. ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ക​ണ്ണ​ൻ, രാ​ഹു​ൽ, അ​ഖി​ൽ പ്ര​സാ​ദ് എ​ന്നി​വ​ർ​ക്ക് വൈ​ക്കം സ്റ്റേ​ഷ​നി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.