മദ്യല​ഭ്യ​ത കൂ​ട്ടു​ന്ന​തി​നു​ള്ള സ​ര്‍ക്കാ​ര്‍ ന​ട​പ​ടി അ​പ​ല​പ​നീ​യം: മ​ദ്യ​വി​രു​ദ്ധ സ​മി​തി
Monday, July 8, 2024 6:53 AM IST
ച​ങ്ങ​നാ​ശേ​രി: മ​ദ്യ​ല​ഭ്യ​ത കൂ​ട്ടു​ന്ന​തി​നു​ള്ള സ​ര്‍ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി​യു​ടെ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത നേ​തൃ​സ​മി​തി യോ​ഗം അ​ഭി​പ്ര​യ​പ്പെ​ട്ടു. റീ​ജ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ വ​ട​ക്കേ​ക്ക​ള​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ അ​തി​രൂ​പ​ത ഓ​ഫീ​സ് ഹാ​ളി​ല്‍കൂ​ടി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​സി​ഡ​ന്‍റ്- ജെ.​ടി. റാം​സേ (എ​ട​ത്വ), ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി -തോ​മ​സു​കു​ട്ടി മ​ണ​ക്കു​ന്നേ​ല്‍ (ചെ​ത്തി​പ്പു​ഴ), ഫൈ​നാ​ന്‍സ് സെ​ക്ര​ട്ട​റി- ബേ​ബി​ച്ച​ന്‍ പു​ത്ത​ന്‍പ​റ​മ്പി​ല്‍ (പാ​റേ​ല്‍) എ​ന്നി​വ​രേ​യും കെ.​പി. മാ​ത്യു, ജോ​സി ക​ല്ലു​ക​ളം, ലൗ​ലി മാ​ളി​യേ​ക്ക​ല്‍ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍), മേ​രി​ക്കു​ട്ടി പാ​റ​ക്ക​ട​വി​ല്‍,


ഷാ​ജി മ​ര​ങ്ങാ​ട്, ജോ​ണ്‍സ​ണ്‍ കൊ​ച്ചു​ത​റ, പാ​പ്പ​ച്ച​ന്‍ നേ​ര്യം​പ​റ​മ്പി​ല്‍ (സെ​ക്ര​ട്ട​റി​മാ​ര്‍), ബി​ജു കൊ​ച്ചു​പു​ര​യ്ക്ക​ല്‍, സാ​ജു മ​ര​ങ്ങാ​ട്, ഷാ​ജി വാ​ഴേ​പ്പ​റ​മ്പി​ല്‍, റോ​സ​മ്മ കാ​ടാ​ശേ​രി, വി.​ടി. കു​ര്യ​ന്‍, ഷേ​ര്‍ലി തോ​മ​സ്, ജ​മി​നി ക​ണ്ണ​മ്പ​ള്ളി, ലൈ​സാ​മ്മ തു​ണ്ടു​പ​റ​മ്പി​ല്‍, ജോ​സു​കു​ട്ടി പ​ത്തി​ല്‍, ത​ങ്ക​ച്ച​ന്‍ തൈ​ക്ക​ളം തു​ട​ങ്ങി​യ​വ​രെ സം​സ്ഥാ​ന​സ​മി​തി അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.