തലയോലപ്പറമ്പ്: മത്സ്യമാർക്കറ്റിനു സമീപത്തെ ചായക്കടയിൽ പാചകവാതക സിലിണ്ടറിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി.
ഇന്നലെ രാവിലെ ആറോടുകൂടിയാണ് തീപിടിത്തമുണ്ടായത്. ആർക്കും പരിക്കില്ല. ഫയർ ഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്.