HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പ്രേഷിതശുശ്രൂഷ കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞുള്ളതാകണം: മാര്‍ പീലക്സിനോസ്
Monday, September 23, 2024 12:20 AM IST
പത്തനംതിട്ട: കാലഘട്ടത്തിന്റെ സ്പന്ദനങ്ങളെ മനസിലാക്കിയുള്ള പ്രേഷിത ശുശ്രൂഷ നിര്‍വഹിക്കുവാന്‍ സഭ സജ്ജമാകണമെന്ന് ഡോ. ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പ. ഭാരതത്തിലെ ആദ്യത്തെ തദ്ദേശീയ മിഷനറി പ്രസ്ഥാനമായ മാര്‍ത്തോമ്മ സുവിശേഷ പ്രസംഗസംഘത്തിന്റെ 135-ാം വാര്‍ഷിക സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതുവാഹകരായി മതബഹുലതയുടെ മധ്യത്തില്‍ യേശുക്രിസ്തുവിന്റെ ജീവിതമാതൃകയുടെ അടയാളപ്പെടുത്തലുകള്‍ പങ്കിടണമെന്നും ബിഷപ് ഓര്‍മപ്പെടുത്തി. വാര്‍ഷിക സമ്മേളനത്തിനു മുന്നോടിയായി നടത്തിയ മിഷനറി സമ്മേളനത്തില്‍ മാത്യൂസ് മാര്‍ സെറാഫീം എപ്പിസ്കോപ്പ വചനശുശ്രൂഷ നിര്‍വഹിച്ചു.
സുവിശേഷകരുടെ മക്കളില്‍ 10,12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള അവാര്‍ഡ് സമ്മാനിച്ചു. തമിഴ്നാട്ടില്‍നിന്ന് മിഷന് പ്രവര്‍ത്തനങ്ങളുടെ അനന്തരഫലമായി പൗരോഹിത്യ ശുശ്രൂഷയിലേക്ക് പ്രവേശിച്ച റവ. ആര്. സദാനന്ദത്തെ സമ്മേളനം അനുമോദിച്ചു. സജീവസേവനത്തില്‍ നിന്ന് വിരമിച്ച സുവിശേഷകര്‍ക്ക് യാത്രയയപ്പ് നല്കി.
സുവിശേഷ പ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. റവ. ഡോ. സി.കെ. മാത്യു, റവ. ഡോ. ഈശോ മാത്യു, സഞ്ചാര സെക്രട്ടറി റവ. ജിജി വറുഗീസ്, ലേഖക സെക്രട്ടറി പ്രഫ. ഏബ്രഹാം പി. മാത്യു, ട്രഷറാര്‍ ഡോ. എബി തോമസ് വാരിക്കാട്, ഇവാഞ്ചലിസ്റ്റ് ജോണ്‍ വി.ആര്. കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
മാനേജിംഗ് കമ്മിറ്റിയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ സുബി പള്ളിക്കല്‍, ഇടിക്കുള വര്‍ഗീസ് ബംഗളൂരു, പി.പി. അച്ചന്‍കുഞ്ഞ് മൈലം, റവ. സുനില്‍ ജോയ് കോഴിക്കോട്, എം.സി. ജോര്‍ജ്കുട്ടി ആനപ്രാമ്പാല്‍, സാം ചെമ്പകത്തില്‍ ഇലന്തൂര്‍, സെല്വരാജ്്, റവ. ബിജു സാം കറ്റാനം എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
ടിക്കറ്റ് നൽകാതെ പണം വാങ്ങിയ കണ്ടക്ടർ കുടുങ്ങി
മൂലമറ്റം: ടിക്കറ്റ് നൽകാതെ യാത്രക്കാരനിൽനിന്നു പണം വാങ്ങിയ കണ്ടക്ടറെ വിജിലൻസ് സംഘം പിടികൂടി. മൂലമറ്റം ഡിപ്പോയിലെ
എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തിൽ 24 മണിക്കൂർ കിടത്തിചികിത്സയ്ക്കു തുടക്കം
എരുമേലി: എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തിൽ 24 മണിക്കൂർ കിടത്തിചികിത്സയുടെ ഉദ്ഘാടനം ആരോഗ്യ-കുടുംബക്ഷേമ മന്ത്രി വീണ
ഗോശാലകൃഷ്ണ ജലോത്സവം
ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ ഗോശാലകൃഷ്ണ ജലോത്സവം ജലഘോഷയാത്രയോടെ സമാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. സജൻ ഉദ
സമൂഹത്തോടു പ്രതിജ്ഞാബദ്ധമായ നേതൃത്വം ഉണ്ടാകണം: മാര്‍ത്തോമ്മ മെത്രാപ്പോലീത്ത
മല്ലപ്പള്ളി: സമൂഹത്തെ കരുതുന്ന പ്രതിജ്ഞാബദ്ധമായ നേതൃത്വമാണ് ഇന്നിന്റെ ആവശ്യമെന്ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാ
സ്കൂള്‍ ശാസ്ത്രമേളയിലെ പരിഷ്കാരങ്ങള്‍ക്ക് എതിരേ അധ്യാപക സംഘടനകള്‍
പത്തനംതിട്ട: ഉപജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐടി, പ്രവ്യത്തി പരിചയ മേളകള്‍ക്ക് ദിവസങ്ങള്‍മാത്രം ബാക്
കര്‍ഷകരെ വന്യമൃഗങ്ങളില്‍നിന്നു സംരക്ഷിക്കാന്‍ ഫണ്ട് അനുവദിക്കണം: കേരള കോണ്‍ഗ്രസ്
കോന്നി: കര്‍ഷകരെ വന്യ മൃഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ എംപി, എംഎല്‍എ ആസ്തി വികസന ഫണ്ട് അനുവദിക്കണമെന്ന് കേരള കോണ്‍
വയോധികയുടെ മാല കവർന്നയാൾ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: പള്ളിമുറ്റത്തുവച്ച് വയോധികയുടെ മാല കവർന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് പൊൻകുന്നം ആര്യംകു
പ്രഫഷണല്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ തസ്തികകള്‍ സൃഷ്ടിക്കണം: ക്യാപ്സ്
പത്തനംതിട്ട: മാറിയ സാമൂഹ്യ സാഹചര്യങ്ങളില്‍ ജനശക്തീകരണവുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തനം മുഖ്യവിഷയമായി പഠി
പ്രേഷിതശുശ്രൂഷ കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞുള്ളതാകണം: മാര്‍ പീലക്സിനോസ്
പത്തനംതിട്ട: കാലഘട്ടത്തിന്റെ സ്പന്ദനങ്ങളെ മനസിലാക്കിയുള്ള പ്രേഷിത ശുശ്രൂഷ നിര്‍വഹിക്കുവാന്‍ സഭ സജ്ജമാകണമെന്ന് ഡോ.
ഓണക്കച്ചവടം കുടുംബശ്രീക്ക് ലാഭം
പത്തനംതിട്ട: കുടുംബശ്രീ വനിതകള്‍ ഓണം ഇത്തവണ പൊടിപൊടിച്ചു. നൂതന സംരംഭങ്ങളുമായി ഓണക്കാല വിപണനമേളകള് ഇക്കുറി ലാഭ
ക്നാനായ കോണ്‍ഗ്രസ് വാര്‍ഷികം സമാപിച്ചു
റാന്നി: ക്നാനായ കോണ്‍ഗ്രസ് വാര്‍ഷിക സമ്മേളനവും സിറിയന്‍ കുടിയേറ്റ ക്നാനായ സംഗമവും റാന്നിയില്‍ സമാപിച്ചു. സമാപന സ
കോണ്‍ഗ്രസ് പ്രതിഷേധ സംഗമം നാളെ
മല്ലപ്പള്ളി: മാഫിയകള്‍ക്ക് സംരക്ഷണം നല്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മി
വാഹനാപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളിക്ക് ധനഹായം നല്കി
പത്തനംതിട്ട: കുലശേഖരപതിയില്‍ വാഹനാപകടത്തില്‍ മരിച്ച മത്സ്യതൊഴിലാളിക്ക് മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഏര്‍പ്പ
ബിലീവേഴ്സ് ആശുപത്രിയില്‍ ശില്പശാല
തിരുവല്ല: ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജനറല്‍ സര്‍ജറി, എന്‍ഡോക്രൈനോളജി, ഫിസിക്കല്‍ മെഡിസിന് ആന്‍ഡ്
അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍
പത്തനംതിട്ട: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവും സുഹൃത്തും കോയിപ്രം പോലീസിന്റെ പിടിയിലായി. തിരു
വൈദിക, സന്യസ്ത സമ്മേളനം 25ന്
തിരുവല്ല: നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റിന്റെ റൂബി ജൂബിലിയോടനുബന്ധിച്ച് വൈദിക, സന്യസ്ത സമ്മേളനം 25നു രാവിലെ ഒമ
പൗരോഹിത്യ സുവര്‍ണ ജൂബിലി
റാന്നി: റോയ് മാത്യു കോര്‍ എപ്പിസ്കോപ്പയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷം സെന്റ് തോമസ് വലിയ പള്ളിയില്‍ മന്ത്രി വി.എന
വയനാട് ദുരന്തം: കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമമെന്ന്
റാന്നി: വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം ഇല്ലാതാക്കാനാണ് കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ ശ്രമമെന്ന് എഐടിയുസി ജ
നീരേറ്റുപുറം പമ്പാ ജലമേള 30ന്
നീരേറ്റുപുറം: കെ.സി. മാമ്മന്‍ മാപ്പിള എവറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഉത്രാടം തിരുനാള്‍ പമ്പ ജലമേള 30ന് ഉച്ചകഴിഞ്ഞു
നഴ്സിംഗ് വിദ്യാര്‍ഥി മരിച്ച നിലയില്‍
കോന്നി: സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ നഴസിംഗ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലറ അനു
സീനയ്ക്കും മകള്‍ വീണയ്ക്കും തലചായ്ക്കാൻ സ്നേഹവീട്
പത്തനംതിട്ട: സാമൂഹിക പ്രവര്‍ത്തക ഡോ. എം. എസ്. സുനില്‍ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ കുടിലുകളില്‍
മഴ മാറി, പകല്ച്ചൂടിനു കാഠിന്യം വര്‍ധിച്ചു : കാര്‍ഷികമേഖലയ്ക്കു തിരിച്ചടി
പത്തനംതിട്ട: പകല്ച്ചൂടിനു കാഠിന്യം വര്‍ധിച്ചതോടെ കാര്‍ഷിക മേഖലയ്ക്കും തിരിച്ചടി. കാലാവസ്ഥയില്‍ പൊടുന്നനെയാണ് മാറ്
നാടൻ ശർക്കര വിൽപനയിൽ വൻ കുതിപ്പ്
പത്തനംതിട്ട: ഓണക്കാലത്ത് ജില്ലയിലെ ശര്‍ക്കര വല്‍പനയില്‍ വന്‍ കുതിപ്പ്. നാട്ടിന്‍പുറങ്ങളില്‍ കരിമ്പുകൃഷി തിരികെവന്നത
18 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍
തിരുവല്ല: വില്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന 18 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി ഡ്രൈ ഡേ ദിനത്തില്‍ നി
ജനറല്‍ ആശുപത്രിയില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങള്‍: കെ. ജാസിംകുട്ടി
പത്തനംതിട്ട: ജില്ലാ ആസ്ഥാനത്ത് പാവങ്ങള്‍ക്ക് ആതുര സേവനം നല്‍കേണ്ട ജനറല്‍ ആശുപത്രിയില്‍ നടക്കുന്നത് മനുഷ്യാവകാശ ലം
കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി
കായംകുളം: കാപ്പ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം കൃഷ്ണപുരം ഞക്കനാൽ അന
അമര്‍ജവാന്‍ ജലോത്സവം ഇന്ന്
എടത്വ: പച്ച-ചെക്കിടിക്കാട് ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മൂന്നാമത് അമര്‍ ജവാന് ട്രോഫിക്കുവേണ്ടിയുള്ള മത്സര വള്ളം
ലോക രോഗീസുരക്ഷാ വാരാചരണം സമാപിച്ചു
തിരുവല്ല: ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മെഡിക്കല്‍, നഴ്സിംഗ്, ക്വാളിറ്റി തുടങ്ങി വിവിധ വിഭാഗങ്
ചെങ്ങന്നൂർ നഗരത്തിലെ ഗതാഗത പരിഷ്കാരം: കരട് തയാർ
ചെങ്ങന്നൂർ: നഗരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്കിനു പരിഹാരമായി നടപ്പിലാക്കാൻ നിർദേശിക്കുന്ന പരിഷ്കാരങ്ങൾക്കു ക
കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാനാവണം: കൊടിക്കുന്നില്‍ സുരേഷ്
ക്നാനായ കോണ്‍ഗ്രസ് വാര്‍ഷികസംഗമം
റാന്നി: കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കുന്നവരാകണം യുവജനപ്രസ്ഥാനങ്
വിജ്ഞാന പത്തനംതിട്ട തൊഴില്‍പദ്ധതി: ഹെല്പ് ഡെസ്കുകള്‍ പ്രവര്‍ത്തിക്കും
പത്തനംതിട്ട: വിജ്ഞാന പത്തനംതിട്ട തൊഴില്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ പഞ്ചായത്തിലും 23, 24 തീയതികളില്‍ ഹെല്പ
ഇടമണ്‍ ജംഗ്ഷനില്‍ പാലത്തിന്റെ കൈവരികള്‍ തകര്‍ന്നു
റാന്നി: എരുമേലി ശബരിമല റോഡിലെ തോടിന് കുറുകെ നിര്‍മിച്ച പാലത്തിന്റെ കൈവരികള്‍ തകര്‍ച്ചയിലേക്ക്. മുക്കട - ഇടമണ്‍-അ
കോന്നി - അച്ചന്‍കോവില്‍ പാതയില്‍ കാട്ടാനകളുടെ സാന്നിധ്യം; വാഹനയാത്ര ഭീഷണിയില്‍
കോന്നി: കോന്നി- അച്ചന്‍കോവില്‍ റോഡിലെ കല്ലേലിയില്‍ കാട്ടാനകള്‍ കൂട്ടത്തോടെ ഇറങ്ങുന്നത് വാഹനയാത്രക്കാര്‍ക്ക് ഭീഷണിയാ
കടുവ ഇറങ്ങിയെന്ന് വ്യാജ ചിത്രമുണ്ടാക്കി പ്രചരിപ്പിച്ച മൂന്നുപേര്‍ അറസ്റ്റില്‍
കൂടല്‍: ഇഞ്ചപ്പാറ പ്രദേശത്ത് കടുവ ഇറങ്ങിയതായി വ്യാജ ചിത്രം സൃഷ്ടിച്ച് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് പ്രദേശ വാ
കോണ്‍ഗ്രസ് പ്രതിഷേധക്കൂട്ടായ്മ 24ന്
പത്തനംതിട്ട: മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവയ്ക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാ
വന്യജീവികളില്‍നിന്നു സംരക്ഷണം ഉറപ്പാക്കണം; കര്‍ഷകസംഘം ഉപരോധം 25ന്
വംശവര്‍ധന നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണം
പത്തനംതിട്ട: വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി മനുഷ
മല്ലപ്പള്ളിയില്‍ നിരോധിത പുകയിലവേട്ട; മൂന്നുപേര്‍ അറസ്റ്റില്‍
ചങ്ങനാശേരി കേന്ദ്രീകരിച്ച് ലഹരിവസ്തുക്കള്‍ എത്തിക്കുന്ന സംഘം
മല്ലപ്പള്ളി: നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടി
കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മാര്‍ച്ചും ധര്‍ണയും 25ന്
പത്തനംതിട്ട: സഹകരണ മേഖലയെയും സഹകരണ ജീവനക്കാരേയും പ്രതികൂലമായി ബാധിക്കുന്ന ചട്ടം ഭേദഗതികള്‍ പിന്‍വലിക്കുക, അശാ
പിഎം റോഡില്‍ വീണ്ടും വാഹനാപകടം; വേഗനിയന്ത്രണത്തിനു സംവിധാനങ്ങളില്ല
കോന്നി: പിഎം റോഡിലെ കൂടലില്‍ വീണ്ടും വാഹനാപകടം. ഇന്നലെ ഉച്ചയോടെ കൂടല്‍ ഇഞ്ചപ്പാറ ജംഗ്ഷനു സമീപമുണ്ടായ അപകടത്തില്‍ മാ
ജില്ലാ റോളര്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു
കോഴഞ്ചേരി: പത്തനംതിട്ട ജില്ലാ റോളര്‍ സ്കേറ്റിംഗ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി റിം
ലോക നദി ദിനാചരണം
പത്തനംതിട്ട: ലോക നദി ദിനാചരണത്തോടനുബന്ധിച്ച് ഇന്ന് പമ്പയുടെ തീരത്ത് വിവിധ പരിപാടികള്‍ നടക്കും. കോഴഞ്ചേരി സെന്റ് മേ
ആശുപത്രികള്‍ കേന്ദ്രീകരിച്ച് രോഗികളുടെ പണം കവരുന്ന സ്ത്രീ പോലീസ് പിടിയില്‍
കോന്നി: ആശുപത്രികളില്‍ കറങ്ങിനടന്ന് രോഗികളുടെ പണം കവരുന്ന സ്ഥിരം മോഷ്ടാവായ സ്ത്രീയെ കോന്നി പോലീസ് വിദഗ്ധമായി കുടുക്
ആറാട്ടുപുഴ സഹകരണ ബാങ്കിലും പ്രതിസന്ധി; ഭരണസമിതിയംഗങ്ങള്‍ രാജിവച്ചു
നേതൃത്വം പറയുന്നവര്‍ക്കെല്ലാം ഒരു മാനദണ്ഡവുമില്ലാതെ വായ്പകള്‍
കോഴഞ്ചേരി: 787-ാം നമ്പര്‍ ആറാട്ടുപുഴ സര്‍വീസ്
പായസ മത്സരവും മെഗാ തിരുവാതിരയും
മാവേലിക്കര: വെട്ടിയാര്‍ കേന്ദ്രമായി പ്രവര്‍ത്തനമാരംഭിച്ച സാക്ഷി കലാ സാംസ്കാരിക ചാരിറ്റബിള്‍ വനിതാ സൊസൈറ്റിയുടെ ഔപ
അമർ ജവാൻ ജലോത്സവം നാളെ
എടത്വ: പച്ച-ചെക്കിടിക്കാട് ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാമത് അമർ ജവാൻ ട്രോഫിക്കുവേണ്ടിയുള്ള മത്സര വ
ആംഗ്യഭാഷാദിനം ആചരിക്കും
പത്തനംതിട്ട: ആംഗ്യഭാഷയ്ക്കായി ആംഗ്യമുയർത്തുക എന്ന മുദ്രാവാക്യവുമായി 23ന് അന്തർദേശീയ ആംഗ്യഭാഷാദിനമായി ആചരിക്കുമെ
21 -ാം വാർഡിനോടുള്ള അവഗണനയിൽ പ്രതിഷേധം
പത്തനംതിട്ട: നഗരത്തിലെ 21 -ാം വാർഡിനോടുള്ള അവഗണനയിൽ വാർഡ് കോൺഗ്രസ് പ്രവർത്തക കൺവൻഷൻ പ്രതിഷേധിച്ചു. വാർഡ് പ്ര
അനുസ്മരണ സമ്മേളനം
തിരുവല്ല: കേരള കോൺഗ്രസ് - എം നേതാക്കളായിരുന്ന മുൻ മന്ത്രി ഇ. ജോൺ ജേക്കബ് വള്ളക്കാലി, മുൻ എംഎൽഎ മാമ്മൻ മത്തായി എന്നീ
അറിവുത്സവം ജില്ലാതല മത്സരങ്ങൾ നടന്നു
പത്തനംതിട്ട: സിഐടിയു സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരണമായ "സിഐടിയു സന്ദേശം' അന്‍പതാം വാർഷികത്തിന്റെ സമാപനവുമായി ബന്ധ
റോയ് മാത്യു കോർ എപ്പിസ്കോപ്പയുടെ പൗരോഹിത്യ സുവർണ ജൂബിലി നാളെ
റാന്നി: മുളമൂട്ടിൽ റോയ് മാത്യു കോര്‍ എപ്പിസ്കോപ്പയുടെ വൈദിക ജീവിതത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം നാളെ രാവിലെ 9.30ന് റാന്‍

Latest News
ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളിൽ കനത്ത വ്യോമാക്രമണം; 182 കൊല്ലപ്പെട്ടു
തൃശൂരിൽ കെ.മുരളീധന്റെ തോൽവി; കോൺഗ്രസ് റിപ്പോർട്ട് പുറത്ത്
ലോറന്‍സിന്റെ മൃതദേഹം തത്കാലം മെഡിക്കല്‍ കോളജിന് വിട്ടുനല്‍കില്ല; മോർച്ചറിയിൽ സൂക്ഷിക്കും
ലോറന്‍സിന്റെ അന്ത്യയാത്രയിൽ നാടകീയ രംഗങ്ങൾ, ടൗൺഹാളിൽ കൈയാങ്കളി
ഗംഗാവലിപ്പുഴയിൽനിന്ന് ക്രാഷ് ഗാർഡ് കണ്ടെത്തി; അർജുന്റെ വാഹനത്തിന്റേതെന്ന് സ്ഥിരീകരണം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ശംഖുമുഖം കടപ്പുറം ശുചീകരിച്ചു
Thiruvananthapuram
ഗാന്ധിഭവനില്‍ ഗുരുദേവ സമാധി ദിനാചരണം
Kollam
കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു
Alappuzha
അങ്ങാടി കുരിശടിയില്‍ മിഖായേല്‍ മാലാഖയുടെ തിരുനാളാഘോഷം
Kottayam
അവശ നിലയിലായ വയോധികനെ സംരക്ഷണ കേന്ദ്രത്തിലാക്കാൻ പഞ്ചായത്തംഗത്തിന്റെ നെട്ടോട്ടം
Idukki
പന്തൽ കാൽനാട്ടു കർമം നടത്തി
Ernakulam
നഗരത്തിൽ ഗതാഗതനിയന്ത്രണം
Thrissur
അട്ടപ്പാടി ജനതയ്ക്ക് നിരാശ; അണക്കെട്ടെന്ന സ്വപ്നം ജലരേഖയായി
Palakkad
രക്തദാന ക്യാമ്പ് നടത്തി
Malappuram
വാർഷികാഘോഷവും കുടുംബസംഗമവും
Kozhikode
പൂഴിത്തോട് റോഡ്: പടിഞ്ഞാറത്തറയിൽ പ്രതിഷേധാഗ്നി നാളെ
Wayanad
"ഓർമയ്ക്കായി ഒരുനേരം' ലോഗോ പ്രകാശനം ചെയ്തു
Kannur
കോണ്‍ഗ്രസ് പ്രതിഷേധകൂട്ടായ്മ നാളെ

Top