നാടെങ്ങും ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം
Friday, October 4, 2024 6:22 AM IST
വാ​യാ​ട്ടു​പ​റ​മ്പ്: വാ​യാ​ട്ടു​പ​റ​മ്പ് ഗാ​ന്ധി സ്റ്റ​ഡി സെ​ന്‍റ​റി​ന്‍റെ​യും ക​രു​ണാ​പു​രം ടി​എ​സ്എ​സ്എ​സ് ട്ര​സ്റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ക്വി​സ് മ​ത്സ​രം ന​ട​ത്തി. ഡി. ​മാ​ത്തു​ക്കു​ട്ടി ക്വി​സ് മ​ത്സ​രം ന​യി​ച്ചു.

വാ​യാ​ട്ടു​പ​റ​മ്പ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ എ​സ്.​ അ​ന​ന്യ, അ​ർ​ജു​ൻ രാ​ജേ​ഷ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട ടീം ​ഒ​ന്നാം സ്ഥാ​നം നേ​ടി. ആ​ല​ക്കോ​ട് എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ എം.​ജെ.​ ഹ​രി മാ​ധ​വ്, സ​ൻ​ജ​യ് അ​നി​ൽ എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും വാ​യാ​ട്ടു​പ​റ​മ്പ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​നി​ക​ളാ​യ ഡി​യോ​ണ ബി​ജു, ലി​യോ​ണ ബി​ജു എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ഗാ​ന്ധി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ആ​ല​ക്കോ​ട് എസ്ഐ ജോ​ർ​ജ് നെ​ല്ലി​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ് ഏ​ത്ത​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ഷേ​ർ​ളി ചാ​ക്കോ, പി.​ജെ. മാ​ത്യു, ഷാ​ജി മ​രു​തോ​ലി​ൽ, സ​ജി കി​ടാ​ര​ത്തി​ൽ, ജോ​സ് വെ​ട്ടു​ക​ല്ലാം​കു​ഴി, ബെ​ന്നി പാ​റ​യ്ക്ക​തൊ​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തേ​ർ​ത്ത​ല്ലി: മേ​രി​ഗി​രി ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പ്ലാ​സ്റ്റി​ക് പേ​ന​ക​ൾ, ക​വ​റു​ക​ൾ മു​ത​ലാ​യ​വ ത​രം​തി​രി​ച്ച് ശേ​ഖ​രി​ക്കു​ന്ന​തി​നും ഹ​രി​തക​ർ​മ സേ​ന​യ്ക്ക് കൈ​മാ​റു​ന്ന​തി​നുമാ​യി റോ​വ​ർ, റേ​ഞ്ച​ർ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ ക്ലാ​സ്സു​ക​ളി​ലും പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി ബോ​ക്സു​ക​ൾ കൈ​മാ​റി. ഫാ. ​കു​ര്യാ​ക്കോ​സ് അ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തേ​ർ​ത്ത​ല്ലി: തേ​ർ​ത്ത​ല്ലി അ​പ്പോ​ളോ പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷി​ച്ചു. തേ​ർ​ത്ത​ല്ലി ടൗ​ണി​ൽ ഗാ​ന്ധി അ​നു​സ്മ​ര​ണ​വും ശു​ചീ​ക​ര​ണ​വും ന​ട​ത്തി. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി ക​ന്നി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​ധ​വ​ൻ പു​റ​ച്ചേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് ജോ​ൺ​ജോ കാ​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പെ​രു​മ്പ​ട​വ്: പെ​രു​മ്പ​ട​വ് ഗാ​ന്ധി​സ്മാ​ര​ക ഗ്ര​ന്ഥാ​ല​യം ആ​ൻ​ഡ് വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷി​ച്ചു.

കെ​ആ​ർ​കെ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ക​രി​പ്പാ​ൽ സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. പ്ര​വീ​ൺ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​ടി​യാ​ന്മ​ല: അ​നു​പ​മ ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷ​വും യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗം വി​ദ്യാ​ർ​ഥിക​ളു​ടെ സ​ർ​ഗോ​ത്സ​വം ന​ട​ത്തി. എ​ഴു​ത്തു​കാ​ര​നും ന​ട​നു​മാ​യ അ​നി​ൽ വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്ര​ന്ഥാ​ല​യം പ്ര​സി​ഡ​ന്‍റ് ജോ​യ് ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടി​യാ​ന്മ​ല മേ​രി ക്യൂ​ൻ​സ് ഹൈ​സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ സു​നി​ൽ ജോ​സ​ഫ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

ഉ​ദ​യ​ഗി​രി: എ​ന്‍റെ ഗ്രാ​മം ശു​ചി​ത്വ ഗ്രാ​മം എ​ന്ന സ​ന്ദേ​ശ​മാ​യി ഉ​ദ​യ​ഗി​രി പ്ര​ത്യാ​ശ യു​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ ഉ​ദ​യ​ഗി​രി ടൗ​ൺ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും ശേ​ഖ​രി​ച്ച് ശു​ചീ​ക​രി​ച്ചു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ നി​ഖി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക കെ. ​സാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​രാ​യ റെ​യ്സു ഷാ​ജി, ജി​മ്മി, ജി​ക്സ​ൺ പി. ​ജോ​ർ​ജ്, കെ.​എ.​ഫ​സീ​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.