പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ക്കാ​നാ​യി വേ​സ്റ്റ് ബി​ന്നു​ക​ൾ കൈ​മാ​റി
Thursday, October 3, 2024 5:32 AM IST
പെ​രു​മ്പ​ട​വ്: എ​ര​മം-​കു​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ വേ​സ്റ്റ് ബി​ന്നു​ക​ൾ സ്ഥാ​പി​ച്ചു. എ​ര​മം-കു​റ്റൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ന​ൽ​കി​യ 30 ബി​ന്നു​ക​ൾ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ത​മ്പാ​ൻ എ​ര​മം-​കു​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. രാ​മ​ച​ന്ദ്ര​ന് കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.


എം.​കെ. ക​രു​ണാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത​മം​ഗ​ലം ഹൈ​സ്കൂ​ൾ എ​ൻ​എ​സ്എ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​കെ. രാ​ജ​ൻ, കെ. ​സ​രി​ത, പി.​വി. വി​ജ​യ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി. ​ശ്രീ​ലേ​ഖ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.