അ​ര​വ​ഞ്ചാ​ൽ ജെ​സി​ഐ​യു​ടെ ആം​ബു​ല​ൻ​സ് ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു
Thursday, October 3, 2024 5:33 AM IST
അ​ര​വ​ഞ്ചാ​ൽ: അ​ര​വ​ഞ്ചാ​ൽ ജെ​സി​ഐ ക​മ്യൂ​ണി​റ്റി ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ജ​ക്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി വാ​ങ്ങി​യ ആം​ബു​ല​ൻ​സ് ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. അ​ര​വ​ഞ്ചാ​ൽ ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് ടി.​പി. ധ​നേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രി​ങ്ങോം-​വ​യ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ജെ​സി​ഐ സോ​ൺ 19 പ്ര​സി​ഡ​ന്‍റ് ര​ജീ​ഷ് ഉ​ദു​മ, അ​ഭി​ലാ​ഷ് വി. ​ജോ​സ്, പെ​രി​ങ്ങോം-​വ​യ​ക്ക​ര പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​ര​വീ​ന്ദ്ര​ൻ, കാ​ങ്കോ​ൽ-​ആ​ല​പ്പ​ട​മ്പ് പ​ഞ്ചാ​യ​ത്തം​ഗം ബാ​ബു കു​ര്യാ​ക്കോ​സ്, ജ​യ​പ്ര​കാ​ശ്, സു​ജി​ത്ത് ന​മ്പ്യാ​ർ, എം.​വി. ര​മേ​ശ​ൻ, കെ.​എം. കു​ഞ്ഞ​പ്പ​ൻ, ത​മ്പാ​ൻ ത​വി​ടി​ശേ​രി, ബാ​ല​ൻ പൂ​ന്തോ​ട​ൻ, ടി.​പി. ജ്യോ​തി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.