കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ അ​നു​സ്മ​ര​ണം
Wednesday, October 2, 2024 8:36 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മു​ൻ എം​എ​ൽ​എ കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ അ​നു​സ്മ​ര​ണം ഡി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം എ. ​ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​പി. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. സു​രേ​ഷ്‌​കു​മാ​ർ, റോ​മി പി. ​ദേ​വ​സ്യ, എം. ​ക​രു​ണാ​ക​ര​ൻ, സ​ലീം തേ​ക്കാ​ട്ടി​ൽ, പി.​വി. ബാ​ബു, ടി.​പി. ശ്രീ​നി​ഷ്, ടി.​വി. ജ​നാ​ർ​ദ്ദ​ന​ൻ, കെ.​ഷി​ബു, അ​നീ​ഷ് ആ​ന്‍റ​ണി, തോ​മ​സ് കൈ​പ്പ​നാ​നി​ക്ക​ൽ, ടി.​എം. പ്ര​ശാ​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.