അ​ർ​ജു​ന്‍റെ ചി​ത്രം വ​ര​ച്ച് അ​ഞ്ചാം ക്ലാ​സു​കാ​രി
Wednesday, October 2, 2024 8:36 AM IST
ച​ന്ദ​ന​ക്കാം​പാ​റ: ക​ർ​ണാ​ട​ക​യി​ലെ ഷി​രൂ​ർ മ​ണ്ണി​ടി​ച്ചി​ൽ ദു​ര​ന്ത​ത്തി​ൽ നാ​ടി​ന്‍റെ നൊ​മ്പ​ര​മാ​യി മാ​റി​യ അ​ർ​ജു​ന്‍റെ ചി​ത്രം വ​ര​ച്ച് അ​ഞ്ചാം ക്ലാ​സു​കാ​രി. അ​ർ​ജു​ന് സ്മ​ര​ണാ​ഞ്ജ​ലി​യാ​യി ച​ന്ദ​ന​ക്കാം​പാ​റ ചെ​റു​പു​ഷ്പ യു​പി സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ആ​രാ​ധ്യ ദേ​വ​ദാ​സ് വ​ര​ച്ച അ​ർ​ജു​ന്‍റെ ചി​ത്രം പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​റി​ന് കൈ​മാ​റി.

മാ​ലി​ന്യ​മു​ക്ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന സ്കൂ​ൾ​ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് ആ​രാ​ധ്യ താ​ൻ വ​ര​ച്ച ചി​ത്രം കൈ​മാ​റി​യ​ത്. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് ചാ​ത്ത​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക വി​ജി​മാ​ത്യു, പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ന ജോ​ൺ, വാ​ർ​ഡം​ഗം സി​ന്ധു ബെ​ന്നി, റോ​യി വെ​ട്ട​ത്ത്, ജെ​സി സി. ​ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.