പ​ദ്ധ​തി​ക​ള്‍ നി​ല​നി​ര്‍​ത്താ​ന്‍ ജ​ന​കീ​യ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണം: സ്പീ​ക്ക​ര്‍
Thursday, October 3, 2024 5:50 AM IST
ക​തി​രൂ​ർ: സ​ര്‍​ക്കാ​ര്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ നി​ല​നി​ര്‍​ത്താ​ന്‍ ജ​ന​കീ​യ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന് സ്പീ​ക്ക​ര്‍ എ.​എ​ൻ.ഷം​സീ​ർ.​വി​ദ്യാ​ര്‍​ഥി​ക​ളും പൊ​തു​ ജ​ന​ങ്ങ​ളും ഈ ​ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എം​എ​ൽ ഫ​ണ്ടി​ൽ​നി​ന്നു​ള്ള ഒ​രു കോ​ടി രൂ​പ ചെ​ല​വി​ൽ മ​ണ്ഡ​ല​ത്തി​ലെ ക​തി​രൂ​ർ ടൗ​ണി​ൽ ന​ട​പ്പാ​ക്കു​ന്ന സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു സ്പീ​ക്ക​ർ.


പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. സ​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​തി​രൂ​ര്‍ ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളും ഹ​രി​ത ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് ത​യാ​റാ​ക്കി​യ എ​ല്‍​ഇ​ഡി​ ബ​ള്‍​ബ് വി​ത​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം മു​ഹ​മ്മ​ദ് അ​ഫ്‌​സ​ല്‍ നി​ര്‍​വ​ഹി​ച്ചു. ഫാ​ദി​ല്‍ ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ അ​ബ്ദു​ല്‍ ല​ത്തീ​ഫ് കെ.​എ​സ്.​എ ഏ​റ്റു​വാ​ങ്ങി.