ആ​ല​ക്കോ​ട് ഫൊ​റോ​നാ കു​ടും​ബ കൂ​ട്ടാ​യ്മ നേ​തൃ​സം​ഗ​മം ന​ട​ത്തി
Tuesday, July 2, 2024 1:50 AM IST
ആ​ല​ക്കോ​ട്: ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഫൊ​റോ​നാ​ത​ല കു​ടും​ബ കൂ​ട്ടാ​യ്‌​മാ നേ​തൃ​സം​ഗ​മം ആ​ല​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി പ​രിഷ് ഹാ​ളി​ൽ ന​ട​ന്നു.
ത​ല​ശേ​രി അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ല​ക്കോ​ട് ഫൊ​റോ​ന വി​കാ​രി ഫാ.​ആ​ന്‍റ​ണി പു​ന്നൂ​ർ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കു​ടും​ബ കൂ​ട്ടാ​യ്മ​യു​ടെ ല​ക്ഷ്യം, ഘ​ട​ന, പ്ര​വ​ർ​ത്ത​നം എ​ന്നി​വ​യെ കു​റി​ച്ച് വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാക്കു​ഴി​യി​ലും സ​മു​ദാ​യ ശാ​ക്തീ​ക​ര​ണം എ​ന്ന വി​ഷ​യ​ത്തി​ൽ അ​തി​രൂ​പ​താ പ്രൊ​ക്യു​റേ​റ്റ​ർ റ​വ. ഡോ. ​ജോ​സ​ഫ് കാ​ക്ക​ര​മ​റ്റ​ത്തി​ലും ക്ലാ​സു​ക​ൾ ന​യി​ച്ചു. ഇ​ട​വേ​ള​ക്ക് ശേ​ഷം ന​ട​ന്ന ച​ർ​ച്ച​യി​ൽ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.