ഹ​ജ്ജ് ക​ർ​മ​ത്തി​ന് പോ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി മ​ക്ക​യി​ൽ മ​രി​ച്ചു
Wednesday, July 3, 2024 10:10 PM IST
ക​ണ്ണൂ​ർ: ഹ​ജ്ജ് ക​ർ​മം നി​ർ​വ​ഹി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ ക​ണ്ണൂ​ർ സ്വ​ദേ​ശി മ​ക്ക​യി​ൽ അ​സു​ഖ ബാ​ധി​ത​നാ​യി മ​രി​ച്ചു. ച​ക്ക​ര​ക്ക​ൽ പ​ള്ളി​പ്പൊ​യി​ലി​ലെ റു​ക്സാ​നാ​സി​ൽ ഇ​ബ്രാ​ഹിം​മാ​മ്മു ഹാ​ജി​യാ​ണ് (68) മ​രി​ച്ച​ത്.

ഹ​ജ്ജ് ക​ർ​മ​ത്തി​ന് ശേ​ഷം അ​സു​ഖം ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി സൗ​ദി-​ജ​ർ​മ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന​യാ​യി​രു​ന്നു ഹ​ജ്ജി​ന് പോ​യ​ത്. പ​ള്ളി​പ്പൊ​യി​ൽ മ​ഹ​ല്ല് ക​മ്മി​റ്റി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു. ക​ബ​റ​ട​ക്കം മ​ക്ക​യി​ൽ ന​ട​ത്തി.

ഭാ​ര്യ: സൗ​ജ​ത്ത്. മ​ക്ക​ൾ : റു​മൈ​സ് (കു​വൈ​ത്ത് ), അ​നീ​സ്, റു​ബീ​ന, റു​ക്‌​സാ​ന. മ​രു​മ​ക്ക​ൾ: സാ​ജ​ർ (ഖ​ത്ത​ർ ), ഹാ​രി​സ് (കു​വൈ​ത്ത്).