ബൈ​ക്കി​ൽനി​ന്നു വീ​ണ് പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു
Wednesday, July 3, 2024 10:10 PM IST
ത​ല​ശേ​രി: ബൈ​ക്കി​ൽനി​ന്നും വീ​ണു സാ​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. പാ​നൂ​ർ ചെ​റ്റ​ക്ക​ണ്ടി കോ​യി​റ്റി​ക്ക​ണ്ടി​യി​ൽ ദേ​വി​യാ​ണ് (62) മ​രി​ച്ച​ത്.

നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​യ ദേ​വി കൂ​ടെ ജോ​ലി ചെ​യ്യു​ന്ന​യാ​ൾ​ക്കൊ​പ്പം ജോ​ലി സ്ഥ​ല​ത്തു പോ​കു​ന്ന​തി​നി​ടെ ഇ​ക്ക​ഴി​ഞ്ഞ 27ന് ​ബെ​ക്കി​ൽനി​ന്നും തെ​റി​ച്ചുവീ​ഴു​ക​യാ​യി​രു​ന്നു. ക​ല്ലി​ക്ക​ണ്ടി-​നാ​ദാ​പു​രം റോ​ഡി​ൽ താ​ന​ക്കോ​ട്ടൂ​രി​ലാ​യി​രു​ന്നു അ​പ​ക​ടം. സാ​ര​മാ​യി പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ​രേ​ത​രാ​യ ക​ണ്ണ​ൻ-​മാ​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.