കൗ​ൺ​സ​ലിം​ഗ് ആ​ൻ​ഡ് സൈ​ക്കോ​തെ​റാ​പ്പി കോ​ഴ്സ് തു​ട​ങ്ങി
Sunday, June 30, 2024 8:32 AM IST
ക​ണ്ണൂ​ർ: എം​എ​സ്എം​ഐ ന​വ​ദ​ർ​ശ​ൻ സെ​ന്‍റ​റി​ൽ അ​ഡ്വാ​ൻ​സ്ഡ് കൗ​ൺ​സ​ലിം​ഗ് ആ​ൻ​ഡ് സൈ​ക്കോ തെ​റാ​പ്പി സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് തു​ട​ങ്ങി. മാ​ങ്ങാ​ട്ടുപ​റ​മ്പ് കെ​എ​പി ഇ​ൻ​സ്പെ​ക്ട​ർ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം​എ​സ്എം​ഐ സാ​ൻ​ജോ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ലൂ​സി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ർ​ട്ടി​ൻ കൊ​ട്ടാ​ര​ത്തി​ൽ, ഡോ. ​വി​ൽ​സ​ൺ, ഡോ. ​സി​സ്റ്റ​ർ ജോ​ണ​റ്റ് മ​രി​യ, ഡോ. ​സി​സ്റ്റ​ർ ഡി​വി​ന, സി​സ്റ്റ​ർ വി​നീ​ത ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ന്തോ​ഷ​ക​ര​മാ​യ ജീ​വി​ത​ത്തി​നു​ള്ള ശാ​സ്ത്രി​യ ശൈ​ലി​ക​ൾ എ​ങ്ങ​നെ ന​മ്മു​ടെ ജീ​വി​ത​ത്തെ സ്വാ​ധീ​നി​ക്കു​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ചു ഫാ. ​ഷാ​ജി പ​ഠി​ക്ക​പറ​മ്പി​ൽ ക്ലാ​സെ​ടു​ത്തു.