ല​ഹ​രി​വി​രു​ദ്ധ വാ​രാ​ച​ര​ണം: അ​സം​പ്ഷ​ൻ സ്കൂ​ളി​ൽ വി​ളം​ബ​ര​ജാ​ഥ ന​ട​ത്തി
Wednesday, July 3, 2024 5:29 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ല​ഹ​രി​വി​രു​ദ്ധ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​സം​പ്ഷ​ൻ യു​പി സ്കൂ​ളി​ൽ വി​ളം​ബ​ര​ജാ​ഥ, ഫ്ലാ​ഷ് മോ​ബ്, സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു സ​ന്ദേ​ശ​ജാ​ഥ, സം​ഗീ​ത​ശി​ൽ​പം, നൃ​ത്ത​ശി​ൽ​പം, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്, ല​ഘു​ലേ​ഖ വി​ത​ര​ണം എ​ന്നി​വ ന​ട​ത്തി.

ഹെ​ഡ്മാ​സ്റ്റ​ർ സ്റ്റാ​ൻ​ലി ജേ​ക്ക​ബ് ല​ഹ​രി​വി​രു​ദ്ധ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ല​ഹ​രി​വി​രു​ദ്ധ ക്ല​ബ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഐ.​വി. സെ​ബാ​സ്റ്റ്യ​ൻ, സോ​ണി​യ അ​നീ​ഷ്, അ​ധ്യാ​പ​ക​രാ​യ ഗീ​തു അ​ഗ​സ്റ്റി​ൻ, അ​നു പി. ​സ​ണ്ണി, ടി​ന്‍റു മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.