അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാചരണം നടത്തി
Saturday, June 22, 2024 5:40 AM IST
മ​ല​പ്പു​റം: കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ സി​ഐ​എ​സ്എ​ഫ് യൂ​ണി​റ്റ്, മ​ല​പ്പു​റം നെ​ഹ്‌​റു യു​വ കേ​ന്ദ്ര, കൊ​ണ്ടോ​ട്ടി ഇ​എം​ഇ​എ കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ്, എ​ൻ​സി​സി യൂ​ണി​റ്റു​ക​ൾ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ണ്ടോ​ട്ടി ഇ​എം​ഇ​എ കോ​ള​ജി​ൽ വ​ച്ച് അ​ന്താ​രാ​ഷ്‌​ട്ര യോ​ഗ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

സി​ഐ​എ​സ്എ​ഫ് ക​മാ​ൻ​ഡ​ന്‍റ് പി.​കെ. വി​ശ്വ​ക​ർ​മ യോ​ഗ സെ​ഷ​ന് നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ നെ​ഹ്‌​റു യു​വ​കേ​ന്ദ്ര ജി​ല്ലാ യൂ​ത്ത് ഓ​ഫീ​സ​ർ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ഇ​എം​ഇ​എ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം. റി​യാ​ദ്, എ​ൻ​സി​സി ഓ​ഫീ​സ​ർ പ്ര​ഫ. അ​ബ്ദു​ൾ റ​ഷീ​ദ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ മു​ന​വ​ർ ജാ​സിം എ​ന്നി​വ​ർ സം​സാ​രി​ച്ചു. യോ​ഗാ സെ​ഷ​നി​ൽ 200ൽ ​പ​രം വി​ദ്യാ​ർ​ഥി​ക​ളും സി​ഐ​എ​സ്എ​ഫ് പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

പെ​രി​ന്ത​ൽ​മ​ണ്ണ: മ​ല​പ്പു​റം ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി മ​ഞ്ചേ​രി​യും പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി​യും പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ജ​യി​ലു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് അ​ന്ത​ർ​ദേ​ശീ​യ യോ​ഗാ​ദി​നം ആ​ച​രി​ച്ചു. ച​ട​ങ്ങി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് കെ.​എ​ൻ. ആ​ശ വി​ശി​ഷ്ടാ​തി​ഥി​യാ​യി അ​ന്തേ​വാ​സി​ക​ൾ​ക്ക് യോ​ഗാ ദി​ന സ​ന്ദേ​ശം ന​ൽ​കി.

ജ​യി​ലി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് സി. ​ഷം​സു​ദ്ദീ​ൻ യോ​ഗാ പ​രി​ശീ​ല​ന ക്ലാ​സെ​ടു​ത്തു. പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ജ​യി​ൽ സൂ​പ്ര​ണ്ട് മു​ഹ​മ്മ​ദ് ഹ​നീ​ഫ , മ​ജി​സ്ട്രേ​റ്റ് ട്രെ​യി​നി​മാ​രാ​യ ആ​തി​ര, ശ​ഹ​ബാ​നൂ, താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി, പി ​എ​ൽ വി​മാ​രാ​യ അ​ബൂ​ബ​ക്ക​ർ, സു​ഭാ​ഷ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

എ​ട​ക്ക​ര: ഫാ​ത്തി​മ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ സൈ​ക്കോ​ള​ജി വി​ഭാ​ഗം ന​ട​ത്തി​യ അ​ന്ത​ര്‍​ദേ​ശീ​യ യോ​ഗ ദി​നാ​ച​ര​ണം കോ​ള​ജ് ബ​ര്‍​സാ​ര്‍ ഫാ. ​വ​ര്‍​ഗീ​സ് ക​ണി​യാം​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. "സ്വ​യ​ത്തി​നും സ​മൂ​ഹ​ത്തി​നും യോ​ഗ' എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ചാ​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്. സൈ​ക്കോ​ള​ജി വി​ഭാ​ഗം അ​ധ്യാ​പി​ക കെ. ​നീ​തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ടി.​കെ. സ​തീ​ശ​ന്‍, സൈ​ക്കോ​ള​ജി ഡി​പ്പാ​ര്‍​ട്ട്മെ​ന്റ് വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി മി​സ്സി​ല, അ​ധ്യാ​പി​ക എം. ​നീ​തു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. യോ​ഗാ​ചാ​രി പി.​എ​സ്. സു​ധീ​ഷ് യോ​ഗ​യു​ടെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ഭ്യാ​സ മു​റ​ക​ളെ​ക്കു​റി​ച്ചും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി.

ഏ​ലം​കു​ളം: നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​നും ഏ​ലം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ഏ​ലം​കു​ളം ഗ​വ​ൺ​മെ​ന്‍റ് സി​ദ്ധ​വൈ​ദ്യ ഡി​സ്പെ​ൻ​സ​റി​യും സം​യു​ക്ത​മാ​യി പ​ത്താ​മ​ത് അ​ന്ത​ർ​ദേ​ശീ​യ യോ​ഗ ദി​നാ​ച​ര​ണം കു​ന്ന​ക്കാ​വ് ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഡോ. ​മി​ഥു​ൻ യോ​ഗ​യു​ടെ പ്രാ​ധാ​ന്യ​വും ഈ ​വ​ർ​ഷ​ത്തെ യോ​ഗ​യു​ടെ സ​ന്ദേ​ശ​വും വി​ശ​ദീ​ക​രി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ര​മ്യ മാ​ണി​തൊ​ടി, വി​ജ​യ​ല​ക്ഷ്മി, ഗി​രി​ജ, ഭാ​ര​തി, സ​ൽ​മ കു​ന്ന​ക്കാ​വ് , സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം എ​ന്നി​വ​ർ സം​സാ​രി​ച്ചു.യോ​ഗ ട്രെ​യി​ന​ർ​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​സ്റ്റ​റും സു​ലോ​ച​ന ടീ​ച്ച​റും യോ​ഗ അ​ഭ്യാ​സ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.


പെ​രി​ന്ത​ൽ​മ​ണ്ണ: ഓ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മ​ല​പ്പു​റം ജി​ല്ലാ ചാ​പ്റ്റ​റും പെ​രി​ന്ത​ൽ​മ​ണ്ണ അ​മൃ​തം യോ​ഗ കേ​ന്ദ്ര​യും സം​യു​ക്ത​മാ​യി യോ​ഗ ദി​നാ​ച​ര​ണം ന​ട​ത്തി. അ​മൃ​തം യോ​ഗ​ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ‌​ടി ഓ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മ​ല​പ്പു​റം ജി​ല്ലാ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ഡോ.​പി. കൃ​ഷ്ണ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗാ​ധ്യാ​പ​ക​ര​യ സു​രേ​ഷ്കു​മാ​ർ, പി.​കെ. മു​ഹ​മ്മ​ദ്‌ യൂ​ന​സ്, കി​ഴി​ശേ​രി മു​സ്ത​ഫ, വേ​ലാ​യു​ധ​ൻ പു​ത്തൂ​ർ എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ഡോ. ​ഷീ​ബാ കൃ​ഷ്ണ​ദാ​സ്, ര​മ​ണി ടീ​ച്ച​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നി​ല​മ്പൂ​ര്‍: അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​മ​ല്‍ കോ​ളേ​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ് സ്റ്റ​ഡീ​സി​ലെ സെ​ന്‍റ​ര്‍ ഫോ​ര്‍ ഇ​ന്ത്യ​ന്‍ നോ​ള​ജ് സി​സ്റ്റം, കാ​യി​ക വി​ഭാ​ഗം, സാ​മ്പ​ത്തി​ക വി​ഭാ​ഗം, യോ​ഗ ക്ല​ബ്, എ​ന്‍​എ​സ്എ​സ് എ​ന്നി​വ ചേ​ര്‍​ന്ന് ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് ഫി​ലോ​സ​ഫി​ക്ക​ല്‍ റി​സ​ര്‍​ച്ചി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മാ​സ് യോ​ഗ ഡെ​മോ​ണ്‍​സ്ട്രേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ഷ​മീ​ര്‍ താ​പ്പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​സ് യോ​ഗ പ്ര​ദ​ര്‍​ശ​നം എ​സ്. ദേ​വേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഐ​ക്യൂ​എ​സി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​എ​ന്‍. ശി​ഹാ​ബു​ദ്ദീ​ന്‍, കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫി​സ​ര്‍ പ്രൊ​ഫ. പി.​കെ. നൂ​റു​ദ്ദീ​ന്‍, കാ​യി​ക വി​ഭാ​ഗം ത​ല​വ​ന്‍ ഡോ. ​നാ​ഫി​ഹ് ചെ​ര​പ്പു​റ​ത്ത്, എ​ന്‍​എ​സ്എ​സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​പി. ഫ​വാ​സ്, ഐ​ക്യൂ​എ​സി ജോ​യി​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. അ​നു​ജി​ത്ത് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. യോ​ഗാ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക്വി​സ് മ​ല്‍​സ​ര​വും ഏ​ക​ദി​ന ശി​ല്പ​ശാ​ല​യും സം​ഘ​ടി​പ്പി​ക്കും. 25 ന് ​സ​മാ​പി​ക്കും.

നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ ച​ക്കാ​ല​ക്കു​ത്ത് മ​ന്നം സ്മാ​ര​ക എ​ന്‍​എ​സ്എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ അ​ന്ത​ര്‍​ദേ​ശീ​യ യോ​ഗ​ദി​നം, ലോ​ക സം​ഗീ​ത ദി​നം എ​ന്നി​വ ആ​ച​രി​ച്ചു. സ്‌​കൂ​ളി​ലെ എ​സ്പി​സി, സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്‌​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി യോ​ഗാ​ചാ​ര്യ​ന്‍ സു​ബ്ര​ഹ്‌​മ​ണ്യ​ന്‍ യോ​ഗ പ്ര​ദ​ര്‍​ശ​ന​വും പ​രി​ശീ​ല​ന​വും ന​ട​ത്തി. സം​ഗീ​ത ദി​നം സം​ഗീ​ത അ​ധ്യാ​പി​ക ദീ​പ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ സം​ഗീ​ത പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. വൈ​ഗ, അ​ദി​തി, ഗാ​യ​ത്രി എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. പ്ര​ഥ​മാ​ധ്യാ​പി​ക സി.​കെ. ശോ​ഭ, കെ.​എ. നി​യ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ പീ​വീ​സ് മോ​ഡ​ല്‍ സ്‌​കൂ​ളി​ല്‍ അ​ന്താ​രാ​ഷ്ട്ര യോ​ഗ, സം​ഗീ​ത ദി​ന​ങ്ങ​ള്‍ സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ച്ചു. സ്‌​കൂ​ളി​ലെ മു​ഴു​വ​ന്‍ കു​ട്ടി​ക​ളേ​യും ജീ​വ​ന​ക്കാ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ട് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എ.​എം. ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​സ് യോ​ഗ ന​ട​ത്തി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി യോ​ഗ മ്യൂ​സി​ക് ആ​ല്‍​ബം, സം​ഗീ​താ​ര്‍​ച്ച​ന, നൃ​ത്ത​ശി​ല്‍​പ്പം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. പ്രോ​ഗ്രാം ഇ​ന്‍ ചാ​ര്‍​ജ് പി.​വി. സി​ന്ധു, അ​ധ്യാ​പ​ക​രാ​യ പ്ര​ഭാ​ക​ര​ന്‍, സു​ധീ​ഷ്, ബാ​ബു ഒ​നി​യി​ല്‍, ശാ​ന്തി​ക​ല എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.