ചി​ത്ര​ര​ച​നാ​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Thursday, September 26, 2024 5:12 AM IST
മ​ല​പ്പു​റം: മാ​ലി​ന്യ സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തു​ന്ന​തി​നും വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ശു​ചി​ത്വ ശീ​ല​ങ്ങ​ള്‍ വ​ള​ര്‍​ത്തു​ന്ന​തി​നു​മാ​യി ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍ സ്വ​ച്ഛ​താ ഹി ​സേ​വ 2024 കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ​ത​ല ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

എ​ല്‍​പി, യു​പി വി​ഭാ​ഗം മ​ത്സ​രം ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ലും ഹൈ​സ്കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം മ​ത്സ​രം ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ലെ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ലും ന​ട​ന്നു.

150ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ്, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ വി.​എം. ആ​ര്യ, എ​ല്‍​എ​സ്ജി​ഡി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ അ​രു​ണ്‍​രം​ഗ​ന്‍ എ​ന്നി​വ​ര്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.


എ​ല്‍​പി, യു​പി വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം എം. ​മു​ഹ​മ്മ​ദ് നി​ഫാ​ദ്, എ​യു​പി​എ​സ് തൊ​ട്ടേ​ക്കാ​ട്, ര​ണ്ടാം​സ്ഥാ​നം ടി. ​ശാ​ലൈ​ന്‍, ദാ​റു​ല്‍ ഫ​ലാ​ഹ് ഇം​ഗ്ലീ​ഷ് സ്കൂ​ള്‍ പൂ​പ്പ​ലം, മൂ​ന്നാം സ്ഥാ​നം പി. ​അ​മേ​യ, എ​യു​പി​എ​സ് തൃ​പ്പ​ന​ച്ചി, ഹൈ​സ്കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം​സ്ഥാ​നം കെ. ​സ​ഞ്ജ​ന,

ആ​ര്‍​എ​ച്ച്എ​സ്എ​സ് വൈ​ദ്യ​ര​ങ്ങാ​ടി, ര​ണ്ടാം സ്ഥാ​നം ടി. ​ഹി​മ​യ ഐ​ഡി​യ​ല്‍ ക​ട​ക​ശേ​രി, മൂ​ന്നാം സ്ഥാ​നം യ​ദു പി. ​മ​ഹേ​ഷ് ജി​എ​ച്ച്എ​സ് പെ​ര​ക​മ​ണ്ണ എ​ന്നി​വ​ര്‍ നേ​ടി. വി​ജ​യി​ക​ളെ 30 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​പ്പി​ക്കും.