അ​മി​ക്കോ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Sunday, September 29, 2024 6:54 AM IST
തി​രു​വ​ന​ന്ത​പു​രം: മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​നാ​യ അ​മി​ക്കോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും വി​വി​ധ മ​ത്സ​ര പ​രി​പാ​ടി​ക​ളും ന​ട​ന്നു.

കോ​ള​ജി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ മു​ന്നൊ​രു​ക്ക​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക​ൾ ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​മി​ക്കോ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​കെ. ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​റി​യ​ക് ജോ​സ​ഫ്, റോ​ണി റാ​ഫേ​ൽ പ്രെ​റ്റി റോ​ണി, ഓ​ണാ​ഘോ​ഷ ക​ണ്‍​വീ​ന​ർ ആ​ൽ​ബ​ർ​ട്ട് അ​ല​ക്സ്, സ​ഹാ​യ​മെ​ത്രാ​ൻ ഡോ ​മാ​ത്യൂ​സ് മാ​ർ പോ​ളി​ക്കാ​ർ​പ്പോ​സ്, അ​ഡ്വ. അ​ന്പി​ളി ജേ​ക്ക​ബ്, പൊ​ന്നി മ​നേ​ഷ്, അ​ഭി​ലാ​ഷ് ആ​ർ. നാ​യ​ർ, സു​രേ​ഷ് കു​മാ​ർ,


അ​നീ​സ് ഹ,​ൻ, ഫാ ​തോ​മ​സ് ക​യ്യാ​ല​ക്ക​ൽ, ഡോ ​ഷേ​ർ​ലി സ്റ്റു​വ​ർ​ട്, ഡോ ​മീ​ര ജോ​ർ​ജ, രാ​ജേ​ഷ് കേ​ശ​വ​ൻ, മ​ഞ്ജു തോ​മ​സ്, ആ​ന്‍റ​ണി തോ​മ​സ്, പ്ര​ദീ​പ് പി​ള്ള, സു​നി​ൽ, അ​രു​ണ്‍ മു​ത​ലാ​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.