Letters
ലൈ​​​​ബ്ര​​​​റി​​​​ക​​​​ൾ ഡി​​​​ജി​​റ്റൈ​​​​സ് ചെ​​​​യ്യ​​​​ണം
ലൈ​​​​ബ്ര​​​​റി​​​​ക​​​​ൾ ഡി​​​​ജി​​റ്റൈ​​​​സ് ചെ​​​​യ്യ​​​​ണം
Tuesday, October 1, 2024 12:27 AM IST
കാ​​​​ലം മാ​​​​റി​​​​യ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് കോ​​​​ല​​​​വും മാ​​​​റ​​​​ണം. ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ലൈ​​​​ബ്ര​​​​റി​​​​ക​​​​ൾ ഡി​​​​ജി​​​​റ്റൈ​​​​സ് ചെ​​​​യ്തു കാ​​​​ലാ​​​​നു​​​​സൃ​​​​ത​​​​മാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​രു​​​​ത്ത​​​​ണം. ആ​​ധു​​നി​​ക സാ​​ങ്കേ​​തി​​ക​​വി​​ദ‍്യ ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി വാ​​​​യ​​​​ന​​​​ശാ​​​​ല​​​​ക​​​​ൾ ആ​​​​ധു​​​​നി​​​​കീക​​​​രി​​​​ക്ക​​​​ണം.

അ​​​​ല​​​​മാ​​​​ര​​​​ക​​​​ളി​​​​ൽ സൂ​​​​ക്ഷി​​​​ച്ചി​​​​ട്ടു​​​​ള്ള പു​​​​സ്ത​​​​ക​​​​ങ്ങ​​​​ൾ വാ​​​​യി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ക മാ​​​​ത്ര​​​​മ​​​​ല്ല ഇ​​​​ന്ന് വാ​​​​യ​​​​ന​​​​ശാ​​​​ല​​​​ക​​ളു​​​​ടെ ദൗ​​​​ത്യം. വാ​​​​ർ​​​​ത്ത​​​​ക​​​​ൾ അ​​​​പ്ഡേ​​​​റ്റ് ചെ​​​​യ്തു മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ ടി​​​​വി, കം​​പ്യൂ​​​​ട്ട​​​​റു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ ലൈ​​​​ബ്ര​​​​റി​​​​ക​​​​ളി​​​​ൽ സ്ഥാ​​​​പി​​​​ക്ക​​​​ണം. ലൈ​​​​ബ്ര​​​​റി​​​​യി​​​​ൽ വ​​​​ലി​​​​യ ടി​​വി സ്ക്രീ​​​​നു​​ക​​ൾ സ്ഥാ​​​​പി​​​​ച്ച് എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും കാ​​​​ണാ​​​​നും കേ​​​​ൾ​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ക്ക​​​​ണം.

പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളി​​​​ലെ കാ​​​​ര്യ​​​​ങ്ങ​​​​ൾ സ്കാ​​​​ന​​​​ർ ​​ഘ​​​​ടി​​​​പ്പി​​​​ച്ച് സ്ക്രീ​​​​നി​​​​ൽ വ​​​​ലി​​​​യ രൂ​​​​പ​​​​ത്തി​​​​ൽ ദ​​​​ർ​​​​ശി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണം. പു​​​​റ​​​​ത്തു​​​​ള്ള ശ​​​​ബ്ദ​​​​ങ്ങ​​​​ൾ വാ​​​​യ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് ത​​​​ട​​​​സം ഉ​​​​ണ്ടാ​​​​കാ​​​​ത്തവി​​​​ധം മു​​​​റി​​​​ക​​​​ൾ ശീ​​​​തീ​​​​ക​​​​രി​​​​ച്ചു വാ​​​​യ​​​​നാ​​​​മു​​​​റി​​​​ക​​ളാ​​ക്ക​​​​ണം. ആ​​​​ധു​​​​നി​​​​ക സാ​​​​ങ്കേ​​​​തി​​​​കവി​​​​ദ്യ​​​​ക​​​​ൾ പ​​​​ഠി​​​​ച്ച ആ​​​​ളു​​​​ക​​​​ളെ ലൈ​​​​ബ്രേറി​​​​യ​​​​ന്മാ​​​​രാ​​​​യി നി​​​​യ​​​​മി​​​​ക്കു​​​​ക​​​​യും വേ​​​​ണം.

ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു പി​​​​രി​​​​ച്ചെ​​​​ടു​​​​ക്കു​​​​ന്ന നി​​​​കു​​​​തി​​​​ക്ക് അ​​​​നു​​​​സൃ​​​​ത​​​​മാ​​​​യ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ഒ​​​​രു​​​​ക്കി വാ​​​​യ​​​​ന​​​​ശാ​​​​ല​​​​ക​​​​ൾ ആ​​​​ധു​​​​നി​​​​ക​​​​ീക​​​​രി​​​​ക്കാ​​​​ൻ ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ വ​​​​കു​​​​പ്പും ത​​​​യാ​​​​റാ​​​​ക​​​​ണം. പൊ​​​​തു​​​​അ​​​​വ​​​​ധി ദി​​​​ന​​​​ങ്ങ​​​​ളി​​​​ലും ലൈ​​​​ബ്ര​​​​റി​​​​ക​​​​ൾ തു​​​​റ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി ഉ​​​​ണ്ടാ​​​​ക​​​​ണം.

വാ​​​​യ​​​​ന ഒ​​​​രു തു​​​​ട​​​​ർപ്ര​​​​ക്രി​​​​യ​​​​യാ​​​​ണ്. അ​​​​തി​​​​ന് അ​​​​വ​​​​ധി​​​​യി​​​​ല്ല. അ​​​​വ​​​​ധി ദി​​​​ന​​​​ങ്ങ​​​​ളി​​​​ലും ലൈ​​​​ബ്ര​​​​റി​​​​ക​​​​ൾ തു​​​​റ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ക്ക​​​​ത്തക്ക വി​​​​ധം ലൈ​​​​ബ്രേ​​​​റി​​​​യ​​​​ന്മാ​​​​രു​​​​ടെ ജോ​​​​ലിസ​​​​മ​​​​യം ക്ര​​​​മീ​​​​ക​​​​രി​​​​ക്ക​​​​ണം. ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ൽ പു​​​​തി​​​​യ നിയമനം നടത്തണം.

റോ​​​​യ് വ​​​​ർ​​​​ഗീ​​​​സ് ഇ​​​​ല​​​​വു​​​​ങ്ക​​​​ൽ മു​​​​ണ്ടി​​​​യ​​​​പ്പ​​​​ള്ളി