എ​ന്‍റെ ബൂ​ത്ത് എ​ന്‍റെ അ​ഭി​മാ​നം; യു​ഡി​എ​ഫി​ന്‍റെ‍ ഭ​വ​ന​സ​ന്ദ​ര്‍​ശ​നം
Wednesday, April 24, 2024 7:02 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​മു​ര​ളീ​ധ​ര​ന്‍റെ വി​ജ​യ​ത്തി​നാ​യി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബൂ​ത്തു​ക​ളി​ല്‍ ഭ​വ​ന​സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ ന​ഗ​ര​സ​ഭ​യി​ലെ 86-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും കെ​പി​സി​സി നി​ര്‍​വാ​ഹ​ക​സ​മി​തി​യം​ഗം എം.​പി. ജാ​ക്സ​ണ്‍ 88-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും നേ​തൃ​ത്വം​ന​ല്‍​കി. ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ന്‍റോ പെ​രു​മ്പു​ള്ളി, കെ.​കെ. ശോ​ഭ​ന​ന്‍, സോ​ണി​യാ ഗി​രി, സ​തീ​ഷ് വി​മ​ല​ന്‍, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സോ​മ​ന്‍ ചി​റ്റേ​ത്ത്, ഷാ​റ്റോ കു​ര്യ​ന്‍, ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളാ​യ കെ.​എ. റി​യാ​സു​ദ്ദീ​ന്‍, പി.​ബി. മ​നോ​ജ്, ദാ​മോ​ദ​ര​ന്‍, റോ​ക്കി ആ​ളൂ​ക്കാ​ര​ന്‍, സാം ​തോം​സ​ണ്‍ എ​ന്നി​വ​രും സ്വ​ന്തം ബൂ​ത്തു​ക​ളി​ല്‍ ഭ​വ​ന​സ​ന്ദ​ര്‍​ശ​ന​ത്തി​ന് നേ​തൃ​ത്വം​ന​ല്‍​കി.