• Logo

Allied Publications

Americas
ന്യൂ​യോ​ർ​ക്കിൽ വി​മാ​നാ​പ​ക​ടം; ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ മ​രി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്‍: ന്യൂ​യോ​ർ​ക്കി​ലു​ണ്ടാ​യ വി​മാ​നാ​പ​ക​ട​ത്തി​ൽ ജോ​ർ​ജി​യ​യി​ൽ നി​ന്നു​ള്ള അ​ഞ്ചം​ഗ കു​ടും​ബം മ​രി​ച്ചു. ബേ​സ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് കാ​ണാ​നാ​യി കൂ​പ്പ​ർ​സ്റ്റൗ​ൺ സ​ന്ദ​ർ​ശി​ച്ച ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്

റോ​ജ​ർ ബെ​ഗ്സ് (76), ലോ​റ വാ​ൻ എ​പ്സ് (42), റ​യാ​ൻ വാ​ൻ എ​പ്സ് (42), ജെ​യിം​സ് വാ​ൻ എ​പ്സ് (12), ഹാ​രി​സ​ൺ വാ​ൻ എ​പ്സ് (10) എ​ന്നി​വ​രാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് സിം​ഗി​ൾ എ​ൻ​ജി​ൻ പൈ​പ്പ​ർ പി​എ46 വി​മാ​നം കൂ​പ്പ​ർ​സ്റ്റൗ​ണി​ന് 200 കി​ലോ​മീ​റ്റ​ർ അ​ക​ല​യു​ള്ള മാ​സോ​ൺ​വി​ല്ല എ​ന്ന ഗ്രാ​മ​ത്തി​ൽ ത​ക​ർ​ന്നു​വീ​ണ​ത്.

വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും മൃ​ത​ദേ​ഹ​ങ്ങ​ളും ഞാ​യ​റാ​ഴ്ച രാ​ത്രി തെ​ര​ച്ചി​ൽ സം​ഘം ക​ണ്ടെ​ത്തി. ഡ്രോ​ണു​ക​ൾ, ഓ​ൾ​ടെ​റൈ​ൻ വാ​ഹ​ന​ങ്ങ​ൾ, ഹെ​ലി​കോ​പ്റ്റ​റു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

റോ​ജ​ർ ബെ​ഗ്സി​ന് പൈ​ല​റ്റ് ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രു​ന്ന​താ​യി രേ​ഖ​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. വി​വ​രം അ​നു​സ​രി​ച്ച് വി​മാ​നം ഓ​ടി​ച്ച​ത് ബെ​ഗ്സ് ത​ന്നെ​യാ​യി​രു​ന്നു. അ​പ​ക​ട കാ​ര​ണം ഇ​പ്പോ​ഴും അ​ജ്ഞാ​ത​മാ​ണ്.

ദേ​ശീ​യ ഗ​താ​ഗ​ത സു​ര​ക്ഷാ ബോ​ർ​ഡ്(​എ​ൻ‌​ടി​എ​സ്ബി) അ​ന്വേ​ഷ​ണം ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജോ​ർ​ജി​യ ഗ​വ​ർ​ണ​ർ ബ്ര​യാ​ൻ കെം​പ് ഇ​ര​ക​ളു​ടെ സം​ഭ​വ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ലീ​ലാ മാ​രേ​ട്ടി​ന് പി​ന്തു​ണ ന​ൽ​കി ന്യൂ​യോ​ര്‍​ക്ക് റീ​ജി​യ​ൺ.
ന്യൂ​യോ​ര്‍​ക്ക്: ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ലീ​ലാ മാ​രേ​ട്ടി​ന് പി​ന്തു​ണ​യു​മാ​യി ന്യൂ​യോ​ര്‍​ക്ക് റീ​ജി​യ​ണി​ലെ സം
യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: ബൈ​ഡ​ൻ പി​ന്മാ​റി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്.
വാ​ഷിം​ഗ്ൺ ഡിസി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്ന് പി​ന്മാ​റാ​ൻ നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യി റി​
ഇ​ന്ത്യ​യി​ലെ മ​ത​നി​ര​പേ​ക്ഷ​ത ത​ക​ർ​ന്നി​ട്ടി​ല്ല: ജെ​യിം​സ് കൂ​ട​ൽ.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​യി​ലെ മ​ത​നി​ര​പേ​ക്ഷ​ത ത​ക​ർ​ന്നി​ട്ടി​ല്ലെ​ന്ന് ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ്
ക​മ​ല ഹാ​രി​സ് ബൈ​ഡ​നേ​ക്കാ​ൾ ഭേ​ദ​മെ​ന്ന് സ​ർ​വേ.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നേ​ക്കാ​ൾ വി​ജ​യ​സാ​ധ്യ​ത നി​ല​വി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റും ഇ​ന്
തെ​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് ബൈ​ഡ​ൻ പി​ന്മാ​റ​ണ​മെ​ന്ന് ​ഡെ​മോ​ക്രാ​റ്റി​ക് കോ​ൺ​ഗ്ര​സ് അം​ഗം.
വാ​ഷിംഗ്ടൺ ഡിസി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​ര​രം​ഗ​ത്ത് നി​ന്ന് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ പി​ന്മാ​റ​ണ​മെ​ന്ന് ഡെ​മോ​ക്രാ​റ്റി​ക്