• Logo

Allied Publications

Americas
നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ൺ ത്രി​ദി​ന ക​ൺ​വ​ൻ​ഷ​ൻ സ​മാ​പി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലു​ൾ​പ്പെ​ട്ട ഇ​ട​വ​ക​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ (മാ​ർ​ത്തോ​മ്മാ നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ ആ​ക്റ്റി​വി​റ്റി ക​മ്മി​റ്റി) ജൂ​ൺ 28, 29, 30 എ​ന്നീ തീ​യ​തി​ക​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഈ ​വ​ർ​ഷ​ത്തെ ത്രി​ദി​ന റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ സ​മാ​പി​ച്ചു.

ജൂ​ൺ 28നു എ​പ്പി​ഫ​നി മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ(ഓ​സോ​ൺ പാ​ർ​ക്ക്)​ ന​ട​ന്ന പ്ര​ഥ​മ ദി​ന ക​ൺ​വ​ൻ​ഷ​ൻ യോ​ഗ​ത്തി​ന്‍റെ ഉ​ദ്​ഘാ​ട​നം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ നി​ർ​വഹി​ച്ചു.




29നു ​ബ​ഥ​നി മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ലും(ഓ​റ​ഞ്ച് ബ​ർ​ഗ് ) 30നു ലോംഗ് ഐ​ല​ൻ​ഡ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ലും(മെ​റി​ക്ക്) വ​ച്ചാ​ണ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്ത​പ്പെ​ട്ട​ത്. മാ​ർ​ത്തോ​മ്മാ സ​ഭ​യി​ലെ വി​കാ​രി ജ​ന​റ​ൽ റ​വ. കെ. ​വൈ. ജേ​ക്ക​ബ് മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലും ന​ട​ന്ന ക​ൺ​വെ​ൻ​ഷ​നു​ക​ളി​ൽ മു​ഖ്യപ്രാ​സം​ഗി​ക​നാ​യി​രു​ന്നു.




ക​ൺ​വ​ൻ​ഷന്‍റെ സ​മാ​പ​ന​ദി​വ​സ​മാ​യ 30ന് ഈ ​മേ​ഖ​ല​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളും ചേ​ർ​ന്നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന ലോംഗ് ഐ​ല​ൻ​ഡ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ വ​ച്ച് ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പ​യു​ടെ മു​ഖ്യ കാ​ർമി​ക​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു. വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മു​ള്ള നാ​ൽ​പ​തം​ഗ ഗാ​യ​ക​സം​ഘം ഗാ​ന ശു​ശ്രൂഷ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.



റ​വ.വി.ടി. തോ​മ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), തോ​മ​സ് ജേ​ക്ക​ബ് (സെ​ക്ര​ട്ട​റി) കു​ര്യ​ൻ തോ​മ​സ് (ട്ര​ഷ​റ​ർ) ബെ​ജി ടി. ​ജോ​സ​ഫ് (അ​ക്കൗ​ണ്ടന്‍റ്), റ​വ. ജോ​ർ​ജ് ഏ​ബ്ര​ഹാം(​ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി), ജോ​ർ​ജ് പി. ​ബാ​ബു (ഭ​ദ്രാ​സ​ന ട്ര​ഷ​റ​ർ), റ​വ. ക്രി​സ്റ്റ​ഫ​ർ ഫി​ൽ ഡാ​നി​യേ​ൽ, ചെ​റി​യാ​ൻ വ​ർ​ഗീ​സ്, ഡോ. ​ജോ​ൺ കെ. ​തോ​മ​സ്, റോ​യ് സി. ​തോ​മ​സ്, കോ​രു​ത് മാ​ത്യു, ഷേ​ർ​ളി തോ​മ​സ്, ത​ങ്കം വി. ​ജോ​ർ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ൾ ക​ൺ​വൻ​ഷ​ന്‍റെ ന​ട​ത്തി​പ്പി​ന് നേതൃത്വം ന​ൽ​കി.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ലീ​ലാ മാ​രേ​ട്ടി​ന് പി​ന്തു​ണ ന​ൽ​കി ന്യൂ​യോ​ര്‍​ക്ക് റീ​ജി​യ​ൺ.
ന്യൂ​യോ​ര്‍​ക്ക്: ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ലീ​ലാ മാ​രേ​ട്ടി​ന് പി​ന്തു​ണ​യു​മാ​യി ന്യൂ​യോ​ര്‍​ക്ക് റീ​ജി​യ​ണി​ലെ സം
യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: ബൈ​ഡ​ൻ പി​ന്മാ​റി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്.
വാ​ഷിം​ഗ്ൺ ഡിസി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്ന് പി​ന്മാ​റാ​ൻ നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യി റി​
ഇ​ന്ത്യ​യി​ലെ മ​ത​നി​ര​പേ​ക്ഷ​ത ത​ക​ർ​ന്നി​ട്ടി​ല്ല: ജെ​യിം​സ് കൂ​ട​ൽ.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​യി​ലെ മ​ത​നി​ര​പേ​ക്ഷ​ത ത​ക​ർ​ന്നി​ട്ടി​ല്ലെ​ന്ന് ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ്
ക​മ​ല ഹാ​രി​സ് ബൈ​ഡ​നേ​ക്കാ​ൾ ഭേ​ദ​മെ​ന്ന് സ​ർ​വേ.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നേ​ക്കാ​ൾ വി​ജ​യ​സാ​ധ്യ​ത നി​ല​വി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റും ഇ​ന്
തെ​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് ബൈ​ഡ​ൻ പി​ന്മാ​റ​ണ​മെ​ന്ന് ​ഡെ​മോ​ക്രാ​റ്റി​ക് കോ​ൺ​ഗ്ര​സ് അം​ഗം.
വാ​ഷിംഗ്ടൺ ഡിസി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​ര​രം​ഗ​ത്ത് നി​ന്ന് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ പി​ന്മാ​റ​ണ​മെ​ന്ന് ഡെ​മോ​ക്രാ​റ്റി​ക്